ഐ.എന്‍.എല്‍ സേട്ട് സാഹിബ് അനുസ്മരണം നടത്തി

കണ്ണൂര്‍: ഫാസിസത്തിന്റെ ഭീഷണിയെ ചെറുക്കാന്‍ മത നിരപേക്ഷ സമൂഹം ഐക്യപ്പെടണമെന്ന് എല്‍ ഡി എഫ് കണ്ണൂര്‍ ജില്ല കണ്‍വീനര്‍ എന്‍ ചന്ദ്രന്‍. ഇന്ത്യന്‍ നാഷണല്‍ ലീഗ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് … Read More

അമ്മയുടെ ഓര്‍മ്മപ്പുസ്തകം: തീഷ്ണമായ അനുഭവങ്ങളുടെ കാവ്യാത്മകമായ ആഖ്യാനം-വീരാന്‍കുട്ടി

കുറുമാത്തൂര്‍: ചരിത്രത്തിലെ അഭാവങ്ങള്‍ പരിഹരിക്കാന്‍ അനുഭവ ആഖ്യാനങ്ങള്‍ക്ക് കഴിയുമെന്ന് കവി വീരാന്‍കുട്ടി. വ്യവസ്ഥപിത ചരിത്രത്തില്‍ പീഡിത ജനതയുടെ അനുഭവത്തിനു സ്ഥാനമില്ല. അത്തരം അനുഭവങ്ങളെ ചേര്‍ത്ത് സമാന്തര ചരിത്രമുണ്ടാക്കുകയാണ് എഴുത്തുകാര്‍ ചെയ്യുന്നത്. വിപ്ലവകാരിയുടെ ജീവിതത്തിനു തുണനിന്ന അന്തര്‍ജനത്തിന്റെ അനുഭവമെഴുതിയ മാധവന്‍ പുറച്ചേരി, സ്ത്രീ … Read More

കുളിഞ്ഞ കുന്നുമ്പ്രത്ത് മുത്തപ്പന്‍ മടപ്പുരയില്‍ നടപ്പന്തല്‍-പടിപ്പുര സമര്‍പ്പണം.

ഇരിക്കൂര്‍: പെരുവളത്തുപറമ്പ് കുളിഞ്ഞ കുന്നുമ്പ്രത്ത് ശ്രീ മുത്തപ്പന്‍ മടപ്പുരയില്‍ നടപ്പന്തല്‍-പടിപ്പുര സമര്‍പ്പണം നടന്നു. പ്രശസ്ത സിനിമാ നടന്‍ ഭരത് സുരേഷ് ഗോപിയാണ് സമര്‍പ്പണച്ചടങ്ങ് നിര്‍വ്വഹിച്ചത്. മടപ്പുര ട്രസ്റ്റി വി.കെ.ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ … Read More

ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 140 ലിറ്റര്‍ വാഷുമായി മധ്യവയസ്‌കന്‍ പിടിയില്‍

തളിപ്പറമ്പ്: വാഷുമായി മധ്യവയസ്‌ക്കന്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവിന്റെ നേതൃത്വത്തില്‍ പന്നിയൂര്‍, കാലിക്കടവ്, എളമ്പേരം, കാരാക്കുടി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കാരാക്കുടി സ്വദേശി ഇ.ചന്ദ്രനെയാണ്(59) വീടിന് സമീപം വെച്ച് 140 ലിറ്റര്‍ വാഷ് സൂക്ഷിച്ചതിന് അറസ്റ്റ് … Read More

കേരളത്തിലേത് ജനകീയപോലീസ്-ബിനോയി കുര്യന്‍-കേരളാ പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ സമ്മേളനം തുടങ്ങി.

ഇരിട്ടി: മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിത്യസ്തമായി ജനമൈത്രി പോലീസാണ് നമ്മുക്കുള്ളതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യന്‍. ഇരിട്ടിയില്‍ കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഇരിട്ടി പയഞ്ചേരിമുക്കിലെ എം.ടു.എച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

ജോബ് മൈക്കിള്‍ എം.എല്‍.എ പരേതനായ കേരളാ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് വടകരയുടെ വീട് സന്ദര്‍ശിച്ചു

തളിപ്പറമ്പ്: ജോബ് മൈക്കിള്‍ എം.എല്‍.എ പരേതനായ കേരളാ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് വടകരയുടെ വീട് സന്ദര്‍ശിച്ചു. ഇന്നലെ വൈകുന്നേരമാണ് അദ്ദേഹം പുഷ്പഗിരിയിലെ ജോര്‍ജിന്റെ വസതിയിലെത്തിയത്. കേരളാ കോണ്‍ഗ്രസ്(എം)ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍, മുതിര്‍ന്ന നേതാവ് എം.കെ.മാത്യു മാസ്റ്റര്‍, അഡ്വ.മാത്യു കുന്നപ്പള്ളി, നിയോജകമണ്ഡലം … Read More

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഏപ്രില്‍ 27 ന് നാളെ ഇരിട്ടി പയഞ്ചേരിമുക്കിലെ എം.ടു.എച്ച് ഓഡിറ്റോറിയത്തില്‍ നടക്കും.

ഇരിട്ടി: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഏപ്രില്‍ 27 ന് നാളെ ഇരിട്ടി പയഞ്ചേരിമുക്കിലെ എം.ടു.എച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് എം.കെ.സാഹിദ അധ്യക്ഷത വഹിക്കും. … Read More

ആഡംബരനികുതി കുടിശിക മറച്ചുവെച്ചു-വഞ്ചനക്ക് കേസ്.

തളിപ്പറമ്പ്: ആഡംബര നികുതി അടക്കാന്‍ ബാക്കിയുള്ളത് മറച്ചുവെച്ച് കൊട്ടിടത്തിന് യാതൊരു ബാധ്യതയുമില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തി വഞ്ചിച്ചതിന് കേസ്. ഏഴോം സാറാമന്‍സിലില്‍ ചപ്പന്‍തോട്ടത്തില്‍ ഷാക്കീറിനെതിരെയാണ് കോടതി നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്. മാട്ടൂല്‍ തെക്കുമ്പാട്ടെ എം.വി.ഹൗസില്‍ മുക്രിവളപ്പില്‍ അബ്ദുള്ളയുടെ പരാതിയിലാണ് കേസ്. … Read More

എക്‌സൈസ് കുടുംബ സഹായ ഫണ്ട് വിതരണവും യാത്രയയപ്പും സംഘടിപ്പിച്ചു

കണ്ണൂര്‍: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എക്സൈസ് ഡ്രൈവര്‍ ഉത്തമന്‍ കുടുംബ സഹായ നിധി വിതരണം ചെയ്തു. കണ്ണൂര്‍ സ്പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും ഉപഹാരവിതരണവും കെ.വി.സുമേഷ് എം എല്‍ എ … Read More

വെച്ചിയോട്ട് ക്ഷേത്രം പരമാവധി വേഗത്തില്‍ പുനര്‍നിര്‍മ്മിക്കും.-കമ്മറ്റി രൂപീകരിച്ചു. കല്ലിങ്കീല്‍ ചെയര്‍മാന്‍, കെ.മുരളീധരന്‍ ട്രഷറര്‍.

തളിപ്പറമ്പ്: തീപിടുത്തത്തില്‍ പൂര്‍ണമായി കത്തിനശിച്ച കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതിക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ ഇന്ന് ക്ഷേത്രാങ്കണത്തില്‍ ചേര്‍ന്ന ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും യോഗം തീരുമാനിച്ചു. ഏതാണ്ട് 60 ലക്ഷം രൂപയോളം ചെലവുവരുന്ന പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ഇതിനായി 201 അംഗ പുനരുദ്ധാരണ … Read More