അവ്യക്തത ഇനിയില്ല, വ്യക്തത മാത്രം-പി.വി.രാമചന്ദ്രന്‍ മാസ്റ്ററുടെ പുസ്തകം പ്രകാശനം ചെയ്തു.

ധര്‍മ്മശാല: പി.വി.രാമചന്ദ്രന്‍ മാസ്റ്റര്‍ അരോളി രചിച്ച തന്റെ പ്രഭാഷണങ്ങളുടെ സമ്പൂര്‍ണ്ണരൂപമായ അവ്യക്തതയില്‍ നിന്ന് വ്യക്തതയിലേക്ക് എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം കണ്ണൂര്‍ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്ര സന്നിധിയില്‍ കണ്ണൂര്‍ അമ്രതാനന്ദാ മഠാധിപതി സംപുജ്യ സ്വാമി അമ്യത കൃപാനന്ദപുരി നിര്‍വഹിച്ചു. ടി.കരുണാകരന്‍ മാസ്റ്റര്‍, … Read More

ആശ്വാസവാക്കുകളുമായി ബി.ജെ.പി നേതാക്കള്‍ ആല്‍ബര്‍ട്ടിന്റെ വീട്ടിലെത്തി.

ആലക്കോട്: നോര്‍ത്ത് ആഫ്രിക്കയിലെ സുഡാനില്‍ കലാപത്തില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ വീട്ടില്‍ ആശ്വാസവുമായി ബിജെപി നേതാക്കളെത്തി. സംസ്ഥാന കമ്മറ്റി അംഗം എ.പി.ഗംഗാധരന്റെ നേതൃത്വത്തിലെത്തിയ സംഘം കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും സമാശ്വസിപ്പിക്കുകയും ചെയ്തു. മേഖലാ ഉപാധ്യക്ഷ ആനിയമ്മ രാജേന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് പി.ബി.റോയ്, … Read More

ആവശ്യത്തിനും അത്യാവശ്യത്തിനും മാത്രം ഉപയോഗിക്കാനുള്ളതാണ് പ്രകൃതി സമ്പത്ത്-വിജയ് നീലകണ്ഠന്‍.

പഴയങ്ങാടി: ആവശ്യത്തിനും അത്യാവശ്യത്തിനും പ്രകൃതി സമ്പത്ത് ഉപയോഗിക്കുക എന്നതില്‍ക്കവിഞ്ഞ് അനാവശ്യത്തിന് ഉപയോഗിക്കുന്നത് ആവാസ വ്യവസ്ഥയെ തകിടം മറിച്ച് ജീവജാലങ്ങളുടെ നാശത്തിന് വഴിയൊരുക്കുമെന്ന് പ്രകൃതി-വന്യജീവിസംരക്ഷണ പ്രവര്‍ത്തകനായ വിജയ് നീലകണ്ഠന്‍. കണ്ണൂര്‍ ജില്ലാ പരിസ്ഥിതിവേദി മാടായിപ്പാറയില്‍ നടത്തിയ ‘ പ്രകൃതിക്കൊപ്പം ‘കൂട്ടായ്മയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു … Read More

സ്മിതേഷിനെതിരെ പോലീസ് കേസും

.ധര്‍മ്മടം: സസ്‌പെന്‍ഷനിലായ ധര്‍മ്മടം എസ്.എച്ച്.ഒ കെ.വി.സ്മിതേഷിനെതിരെ പോലീസ് കേസും. പോലീസ് കസ്റ്റഡിയില്‍ എടുത്ത മകനെ കാണാനെത്തിയ അമ്മയും കുടുംബവും സഞ്ചരിച്ച കാറിന് നേരെ അതിക്രമം നടത്തിയതിനാണ് കേസ്. മമ്പറം കീഴത്തൂരിലെ ബിന്ദു നിവാസില്‍ കെ.സുനില്‍കുമാര്‍ തലശ്ശേരി എ.സി.പി.ക്ക് നല്‍കിയ പരാതിയില്‍ സ്റ്റേഷനിലെ … Read More

എന്‍.സി.മമ്മൂട്ടിമാസ്റ്റര്‍ അനുസ്മരണവും പുരസ്‌ക്കാര വിതരണവും ഏപ്രില്‍ 18 ന് തലശേരിയില്‍

തലശേരി: യുവകലാസാഹിതി സംസ്ഥാന ജന.സെക്രട്ടെറിയും സി.പി.ഐ നേതാവുമായിരുന്ന എന്‍.സി.മമ്മൂട്ടി മാസ്റ്ററുടെ 15-ാം അനുസ്മരണസമ്മേളനവും പുരസ്‌ക്കാര സമര്‍പ്പണവും 18 ന് ചൊവ്വാഴ്ച്ച തലശേരി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കും. കവി പി.കെ.ഗോപിക്ക് ഈ വര്‍ഷത്തെ മമ്മൂട്ടി മാസ്റ്റര്‍ പുരസ്‌ക്കാരം റവന്യൂമന്ത്രി കെ.രാജന്‍ സമ്മാനിക്കും. … Read More

മാതമംഗലം കൂട്ടായ്മ വിഷു ആഘോഷം സംഘടിപ്പിച്ചു.

.മാതമംഗലം: വിഷു ആഘോഷത്തിന്റെ ഭാഗമായി മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് വിഷുക്കൈനീട്ടം സമ്മാനിച്ചു. സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു. മാതമംഗലത്ത് നടന്ന ചടങ്ങ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ രമേശന്‍ ഹരിത ഉദ്ഘാടനം ചെയ്തു. പെരിങ്ങോം ഹാരിസ് അധ്യക്ഷത … Read More

തളിപ്പറമ്പ് ബാര്‍ അസോസിയേഷനില്‍ യു.ഡി.എഫ്-ബി.ജെ.പി സഖ്യത്തിന് വിജയം.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ യു ഡി എഫ്-ബിജെപി സംയുക്ത പാനല്‍ വിജയിച്ചു. യു ഡി എഫ്-ബിജെപി മുസ്ലിംലീഗ് അനുകൂല അഭിഭാഷക സംഘടനകള്‍ ഒരു ഭാഗത്തു മത്സരിച്ചപ്പോള്‍ സിപിഎം അനുകൂല സംഘടന ഒറ്റയ്ക്കാണ് മത്സരിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കെ.ജെ.തോമസ … Read More

പരിയാരം പ്രസ്‌ക്ലബ്ബ് വിഷുആഘോഷ പരിപാടി നടത്തി- വിജയ് നീലകണ്ഠനും ഹരിത രമേശനും മുഖ്യാതിഥികള്‍.

പരിയാരം പ്രസ്‌ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പ്രമുഖ പരിസ്ഥിതി-വന്യജീവി ക്ഷേമ പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍. പരിയാരം പ്രസ് ക്ലബ്ബ് വിഷു ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍ മുഖ്യാതിഥിയായിയിരുന്നു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ … Read More

അഗ്നിശമനസേനാ വാരാചരണം തുടങ്ങി-തളിപ്പറമ്പില്‍ വാഹനഘോഷയാത്ര.

തളിപ്പറമ്പ്: അഗ്നിശമനസേനാദിനം ആചരിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ തളിപ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 14, ദേശീയ അഗ്നിശമന സേനാ ദിനം ആചരിച്ചു. രാവിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍ പതാക ഉയര്‍ത്തി. ഏപ്രില്‍ 14 മുതല്‍ 20 വരെ അഗ്നി ശമന … Read More

ചെറുതാഴം വാദ്യഗ്രാമത്തില്‍ മുപ്പത് കുട്ടികള്‍ ചെണ്ടമേളം അരങ്ങേറി

പിലാത്തറ: കേരള ക്ഷേത്രകലാ അക്കാദമിയുടെ കീഴില്‍ ചെറുതാഴം വാദ്യഗ്രാമത്തില്‍ പരിശീലനം നേടിയ 30 കുട്ടികളുടെ ചെണ്ടമേളം അരങ്ങേറ്റം  മണ്ടൂര്‍ ശങ്കരവിലാസം എല്‍.പി.സ്‌കൂളില്‍ നടന്നു. എം.വിജിന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ.ടി.വി രാജേഷ് സര്‍ട്ടിഫിക്കറ്റ് … Read More