ഹൃദയശില്‍പ്പം കാടുകയറുന്നു-പരിസരം പാര്‍ക്ക് ആക്കിമാറ്റണമെന്ന് ആവശ്യം-
പരിയാരം: ഹൃദയ ശില്‍പ്പം കാടുകയറുന്നു. 2014 ല്‍ ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഹൃദയശില്‍പ്പം എന്ന പേരിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 32 അടി വലുപ്പമുള്ള സിമന്റില്‍ പണിതീര്‍ത്ത ശില്‍പ്പം ഉദ്ഘാടനം ചെയ്ത് 8 വര്‍ഷം പിന്നിട്ടുവെങ്കിലും ഇപ്പോള്‍ കാടുകയറി കിടക്കുകയാണ്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More
