കൗണ്‍സിലര്‍ സി.പി.മനോജിന് ഒരു ബിഗ് സല്യൂട്ട്

  തളിപ്പറമ്പ്: തീരുമാനം എടുക്കുക മാത്രമല്ല, അത് നടപ്പിലാക്കി കാണിച്ചുകൊടുക്കുക കൂടി ചെയ്തിരിക്കയാണ് സി.പി.മനോജ് എന്ന നഗരസഭാ കൗണ്‍സിലര്‍. തളിപ്പറമ്പ് പെട്രോള്‍പമ്പിന് സമീപം വര്‍ഷങ്ങളായി ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറില്ലാതെ ജനങ്ങള്‍ വെയിലും മഴയുമെറ്റ് കഷ്ടപ്പെടുകയായിരുന്നു. ഈ വിഷയം ആഗസ്ത് മാസത്തിലെ തളിപ്പറമ്പ് … Read More

കേന്ദ്രസംഘം 24 മണിക്കൂര്‍ വാഹനങ്ങളുടെ എണ്ണമെടുക്കും-കുറുമാത്തൂര്‍-കൂനം റോഡ്.

തളിപ്പറമ്പ്: കുറുമാത്തൂര്‍-പൊക്കുണ്ട്-കണ്ണാടിപ്പാറ റോഡിന്റെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്രസംഘം സപ്തംബര്‍-5 ന് പ്രദേശം സന്ദര്‍ശിക്കും. പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം നിര്‍മ്മിച്ച റോഡ് പണി പൂര്‍ത്തിയായി മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നിരുന്നു. റോഡിന്റെ പുനര്‍നിര്‍മ്മിതിക്ക് വേണ്ടി ബന്ധപ്പെട്ടവര്‍ക്ക് എഴുതിയപ്പോള്‍ ഗ്രാമീണ രോഡില്‍ മെക്കാഡം ടാറിംഗ് നടത്തേണ്ടതുണ്ടോ എന്ന് … Read More

ബാങ്കിലെ ജോലി തളിപ്പറമ്പ് കോണ്‍ഗ്രസില്‍ തര്‍ക്കം.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ നിയമനത്തെച്ചൊല്ലി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയോഗത്തില്‍ ഒച്ചപ്പാടും ബഹളവും. ജോഡോ യാത്ര ബഹിഷ്‌ക്കരിക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരം നടന്ന യോഗത്തിലാണ് നിയമനത്തിന്റെ പേരില്‍ ബഹളം നടന്നത്. പൂക്കോത്ത്‌തെരു വാര്‍ഡിലേയും രാജരാജേശ്വര വാര്‍ഡിലേയും ഭാരവാഹികളാണ് നിയമനത്തെ ചോദ്യം … Read More

വീടിന് തീപ്പിടിച്ചു.

നാറാത്ത്: നാറാത്ത് ഓണപ്പറമ്പ എടക്കൈത്തോടിന് സമീപം വീടിനു തീപിടിച്ചു. ഇന്നു വൈകുന്നേരം 5.20 ഓടെയാണ് സംഭവം. കമ്പില്‍ ടൗണില്‍ ഓട്ടോറിക്ഷ െ്രെഡവറായ കമാല്‍ താമസിക്കുന്ന വാടക വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്. സംഭവസമയത്ത് കമാലിന്റെ മകന്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായത്. തീപ്പിടിത്ത കാരണം … Read More

വെള്ളിക്കീല്‍ ഇക്കോ പാര്‍ക്ക് ദേശീയ നിലവാരത്തിലേക്ക്

  തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലത്തിലെ വെള്ളിക്കീല്‍ ഇക്കോ ടൂറിസം പാര്‍ക്ക് ദേശീയ നിലവാരത്തിലേക്ക്. ഈ വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരും വിനോദസഞ്ചാര വകുപ്പും ചേര്‍ന്ന് എട്ട് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് രണ്ട് ഘട്ടമായി ഇവിടെ നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ ഒരു … Read More

ഒന്നേകാല്‍ കിലോഗ്രാം കഞ്ചാവ്- യുവാവ് അറസ്റ്റില്‍-

തളിപ്പറമ്പ്: ഒന്നേകാല്‍കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശി എക്‌സൈസ് പിടിയിലായി. റിജാബുള്‍ ഹക്കിനെയാണ്(23)തളിപ്പറമ്പ് മൊയ്തീന്‍ പള്ളിക്ക് സമീപത്തുെവച്ചാണ് തളിപ്പറമ്പ്  എക്‌സൈസ് പിടികൂടിയത്. സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫിന്റെ നേതൃത്വത്തിലാണ് ഇന്ന് വൈകുന്നേരത്തോടെ വന്‍ ലഹരിവേട്ട നടന്നത്. ആസമില്‍ നിന്ന് എത്തിച്ച കഞ്ചാവ് … Read More

ജോയികൊന്നക്കല്‍ കേരള കോണ്‍ഗ്രസ് (എം )ജില്ലാ പ്രസിഡന്റ്, സജി കുറ്റിയാനിമറ്റം ജനറല്‍ സെക്രട്ടറി

കണ്ണൂര്‍: കേരള കോണ്‍ഗ്രസ്(എം) കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി ജോയി കൊന്നക്കലിനെയും ജനറല്‍ സെക്രട്ടറിയായി സജി കുറ്റിയാനിമറ്റത്തെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ :തോമസ് മാലത്ത്, ബിനു മണ്ഡപം വൈസ് പ്രസിഡന്റുമാര്‍, മാത്യു കാരിത്താങ്കല്‍ ട്രഷറര്‍, കെ.ടി.സുരേഷ് കുമാര്‍, വി.വി.സേവി, മോളി ജോസഫ്, സി.എം.ജോര്‍ജ് … Read More

സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു.

തളിപ്പറമ്പ്: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) തളിപ്പറമ്പ് ഏരിയാ കമ്മറ്റി അനുമോദനവും സ്വീകരണവും സംഘടിപ്പിച്ചു. ദേവസ്വം ജീവനക്കാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി+2, ഡിഗ്രി പരീക്ഷകളില്‍ ഉന്നതവിജയികളായവരെ അനുമോദിക്കുകയും മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.ജനാര്‍ദ്ദനന്‍, പി.കെ.മധുസൂദനന്‍, തലശ്ശേരി ഏരിയാ ചെയര്‍മാന്‍ ടി.കെ.സുധി എന്നിവര്‍ക്ക് … Read More

തളിപ്പറമ്പ് കോണ്‍ഗ്രസ് വീണ്ടും ഒറ്റ മണ്ഡലത്തിലേക്ക്-

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പുനരുജ്ജീവിപ്പിക്കും. നിലവിലുള്ള ടൗണ്‍-ഈസ്റ്റ് കമ്മറ്റികളാണ് ഒറ്റ മണ്ഡലം കമ്മറ്റിയാക്കി മാറ്റുക. ഇന്ന് രാവിലെ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മണ്ഡലം തല ഒരുക്കങ്ങള്‍ക്കായുള്ള യോഗത്തിലാണ് സംഘാടക സമിതി വിളിച്ചു ചേര്‍ക്കാന്‍ തളിപ്പറമ്പിലെ രണ്ടു മണ്ഡലങ്ങളുടെയും … Read More

ടൗണ്‍ വേണോ, ഈസ്റ്റ് വേണോ-തളിപ്പറമ്പ് മതിയോ= കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല.

തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണ്‍-ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികള്‍ ലയിപ്പിച്ച് ഒന്നാക്കി മാറ്റുന്നത് സംബന്ധിച്ച കെ.പി.സി.സി തീരുമാനം വൈകുന്നതില്‍ പ്രവര്‍ത്തകരില്‍ അസ്വാസ്ഥ്യം പുകയുന്നു. 2018 ഡിസംബറിലാണ് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി വിഭജിച്ച് ടൗണ്‍, ഈസ്റ്റ് കമ്മറ്റികള്‍ നിലവില്‍വന്നത്. അഡ്വ.സക്കരിയ്യ കായക്കൂല്‍ പ്രസിഡന്റായ … Read More