തൃച്ചംബരത്ത് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി.
തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കെ വി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ പ്രശസ്ത സിനിമാ നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. ടി ടി കെ ദേവസ്വം പ്രസിഡന്റ് കെ പി നാരായണന്‍ നമ്പൂതിരി, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍മാരായ … Read More
