ഐ.ജി.കെ.സേതുരാമനും റൂറല്‍ പോലീസ് മേധാവി ഡോ.നവനീത്ശര്‍മ്മക്കും കെ.പി.ഒ.എ-കെ.പി.എ സംയുക്ത യാത്രയയപ്പ്-
എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടുപറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലംമാറിപ്പോകുന്ന റേഞ്ച് ഐ.ജി.കെ.സേതുമാമന്‍, ജില്ലാ പോലീസ് മേധാവി ഡോ.നവനീത് ശര്‍മ്മ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. … Read More
