രാഹുല്‍ ആര്‍.നായര്‍ ഡി.ഐ.ജിയായി ചുമതലയേറ്റു-
കണ്ണൂര്‍: ഉത്തരമേഖലാ ഡി.ഐ.ജിയായി രാഹുല്‍.ആര്‍.നായര്‍ ഇന്ന് രാവിലെ ചുമതലയേറ്റു. നിലവിലുള്ള ഡി.ഐ.ജി കെ.സേതുരാമനെ പൊലീസ് അക്കാദമിയില്‍ ഐ.ജി ഗ്രേഡില്‍ മാറ്റി നിയമിച്ചതിന് പകരമായാണ് രാഹുല്‍ ആര്‍.നായരെ നിയമിച്ചത്. നേരത്തെ കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടായും തളിപ്പറമ്പ് എ.എസ്.പിയായും പ്രവര്‍ത്തിച്ചിരുന്നു. മികച്ച നിരവധി … Read More
