മാതമംഗലം മുച്ചിലോട് പെരുങ്കളിയാട്ടം, സംഘാടക സമിതി രൂപീകരിച്ചു.
മാതമംഗലം: 2025 ജനുവരി 26 മുതല്‍ 28 വരെ നടക്കുന്ന മാതമംഗലം ശ്രീ മുച്ചിലോട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. ക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ തന്ത്രി ഇടവലത്ത് പുടയൂര്‍ മനക്കല്‍ കുബേരന്‍ നമ്പൂതിരിപ്പാട്, … Read More
