രണ്ട് കുലുക്കിക്കുത്തുകാര്‍ പിടിയില്‍

തളിപ്പറമ്പ് :രണ്ടു കുലുക്കി കുത്തുകാര്‍ പോലീസ് പിടിയില്‍. ചേരന്‍കുന്നിലെ പുതുശ്ശേരി വീട്ടില്‍ സി ഷനില്‍ (26) ചെങ്ങളായിലെ ഏഴത്തില്‍ വീട്ടില്‍ പി. പി. അജ്മല്‍ (26) എന്നിവരെയാണ് എസ് ഐ വി വി. ഗോപിനാഥന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് പിടികൂടിയത്. ഏപ്രില്‍ … Read More

ചീട്ടുകളിക്കാര്‍ പിടിയില്‍

തളിപ്പറമ്പ്: പുള്ളിമുറി ചീട്ടുകളിക്കാരായ രണ്ടു പേര്‍ പോലീസ് പിടിയിലായി. ഓലയമ്പാടി പെരു വാമ്പയിലെ മല്ലി കാത്തോടി വീട്ടില്‍ എം ടി അബ്ദുല്‍സലാം(42), കക്കറ കൂത്തമ്പലത്തെ ചട്ടിരകത്ത് വീട്ടില്‍ ഷാഹുല്‍ഹമീദ്(64)എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ 3.10 ന് തളിപ്പറമ്പ് എസ് ഐ ദിനേശന്‍ കൊതേരിയുടെ … Read More

മടപ്പള്ളി ബാലകൃഷ്ണന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി

  പരിയാരം: മടപ്പള്ളി ബാലകൃഷ്ണന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി. സെക്യൂരിറ്റി എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് ബാലകൃഷ്ണന് സെക്യൂരിറ്റി എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) മെഡിക്കല്‍ കോളജ് യൂണിറ്റ് നല്‍കിയ യാത്രയയപ്പ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.വി.കുഞ്ഞപ്പന്‍ ഉദ്ഘാടനം … Read More

ലഹരി ഉപയോഗം MDMA യുമായി യുവതികളും യുവാക്കളും എക്‌സൈസിന്റെ പിടിയില്‍

  തളിപ്പറമ്പ്: കോള്‍ മൊട്ടയിലെ ലോഡ്ജില്‍ നടത്തിയ റെയിഡില്‍ എം.ഡി.എം.എയുമായി നാലുപേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പറശ്ശിനിക്കടവ് കോള്‍മൊട്ട ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷില്‍ … Read More

നിപ സംശയം: മലപ്പുറം സ്വദേശിയായ യുവതി വെന്റിലേറ്ററില്‍

  കോഴിക്കോട്: നിപ സംശയത്തില്‍ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം സ്വദേശിനിയായ നാല്‍പ്പതുകാരിയാണ് ചികിത്സ തേടിയത്.   കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ അവിടെ നിന്നും വൈകിട്ടോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാല്‍ … Read More

റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്

തളിപ്പറമ്പ: തളിപ്പറമ്പില്‍ 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്. കഴിഞ്ഞ മാസം അറസ്റ്റിലായ സ്‌നേഹ മെര്‍ലിനെതിരായാണ് തളിപ്പറമ്പ പൊലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്. അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്‌നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തല്‍. നിര്‍ബന്ധിച്ച് … Read More

ഏഴിമല നാവിക അക്കാദമി എം. ബി. ബി. എസ് വിദ്യാര്‍ത്ഥി കള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് നടത്തി

പരിയാരം: സൈനിക സേവനത്തില്‍ വൈദ്യ ശാസ്ത്രവിദ്യാര്‍ത്ഥി കള്‍ക്കുള്ള അനന്തമായ സാധ്യതകളും തൊഴില്‍ അവസരങ്ങളും എന്ന വിഷയത്തില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഏഴിമല നാവിക അക്കാദമിയിലെ സര്‍ജന്‍ കമാന്റര്‍ ഡോ. പ്രിയദര്‍ശിനി മെഹ്ര ക്ലാസ് എടുത്തു. വിവിധ ബാച്ചുകളില്‍ പഠിക്കുന്ന എം. … Read More

ഇരുതലമൂരിയുമായി ആന്ധ്രാ സ്വദേശികളടക്കം അഞ്ചുപേര്‍ പിടിയില്‍

  തളിപ്പറമ്പ്: ഇരുതലമൂരി പാമ്പുമായി അഞ്ചുപേര്‍ പിടിയില്‍. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.വി. സനൂപ് കൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയിഡിലാണ് ഇവര്‍ പിടിയിലായത്. പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിനു സമീപത്തു നിന്നും ഇന്നലെയാണ് തൃക്കരിപ്പൂര്‍ സ്വദേശികളായ കെ.ഭികേഷ്, … Read More

രാധാകൃഷ്ണന്‍ വധം ; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

പിലാത്തറ : കൈതപ്രത്തെ രാധാകൃഷ്ണന്‍ വധക്കേസില്‍ പ്രതി കൊല ചെയ്യാന്‍ ഉപയോഗിച്ച തോക്കിലെ വെടിയുണ്ട കണ്ടെത്താന്‍ അന്വേഷണം. രാധാകൃഷ്ണനെ വെടിവെച്ച് കൊന്ന വീടും പരിസരവും കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ്പരിശോധിച്ചു. 20നാണ് കൈതപ്രത്തെ ഗൂഡ്‌സ് ഓട്ടോഡ്രൈവറായ കെ.കെ.രാധാകൃഷ്ണന്‍ വെടിയേറ്റ് മരിച്ചത്. രാധാകൃഷ്ണന് … Read More

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധ പരിശീലനം

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബേസിക് കോഴ്‌സ് ഇന്‍ സെല്‍ഫ് ഡിഫെന്‍സില്‍ പ്രായോഗിക പരിശീലന പരിപാടി സംഘ ടിപ്പിച്ചു. ദേശീയ- അന്തര്‍ദേശീയ ചാമ്പ്യന്‍ ഡോ. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് വനിതാ ട്രെയിനര്‍മാരുള്‍പ്പെടെയുള്ള തയ്‌ക്കോണ്ടോ ടീം പരിശീലനം നടത്തിയത്. ആരോഗ്യപ്രവര്‍ത്തകരെയടക്കം … Read More