ഈ മാലിന്യം എവിടെയാ-ലഡാക്കിലാ? നഗരസഭയിലെ സാറന്‍മാര്‍ക്ക് കണ്ണും മൂക്കും ഇല്ലേ?
തളിപ്പറമ്പ്: ഇന്ന് രാവിലെ 10 മണിക്ക് ശുചിത്വ പ്രഖ്യാപനം നടക്കുന്ന തളിപ്പറമ്പ് നഗരസഭയിലെ ദേശീയപാതയില്‍ നിന്നുള്ള കാഴ്ച്ചാണിത്. കടുത്ത ദുര്‍ഗന്ധം കാരണം ഇതുവഴി യാത്ര ചെയ്യാന്‍ പോലും പ്രയാസം നേരിടുകയാണ്. കാക്കാത്തോട് വഴി ഒഴുകിവരുന്ന മലിനജലം ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് പോകുന്ന വഴിയാണിത്. … Read More
