മദ്യപിച്ച് അപകടകരമായ വിധത്തില്‍ മോട്ടോര്‍സൈക്കില്‍ ഓടിച്ച ചെമ്പന്തൊട്ടി സ്വദേശിയായ യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: മദ്യപിച്ച് അപകടകരമായ വിധത്തില്‍ മോട്ടോര്‍സൈക്കില്‍ ഓടിച്ച ചെമ്പന്തൊട്ടി സ്വദേശിയായ യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. കൊന്നക്കല്‍ വീട്ടില്‍ ചാക്കോയുടെ മകന്‍ ജെറി ചാക്കോ(30)ന്റെ പേരിലാണ് കേസ്. ഇന്നലെ രാത്രി 8.52 ന് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, സീനിയര്‍ സി.പി.ഒ ഷൈജു … Read More

ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ പണ്ഡീറ്റ് ദീനദയാല്‍ ഉപാധ്യായ പ്രശിക്ഷന്‍ അഭിയാന്‍ (പഠനശിബിരം) ആരംഭിച്ചു.

തളിപ്പറമ്പ്: ബിജെപി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ പണ്ഡീറ്റ് ദീനദയാല്‍ ഉപാധ്യായ പ്രശിക്ഷന്‍ അഭിയാന്‍ (പഠനശിബിരം) ചിന്‍മയ വിദ്യാലയത്തില്‍ ആരംഭിച്ചു. ഇന്ന് വൈകുന്നേരം ആറിന് ചിന്‍മയ വിദ്യാലയത്തിലെ പി.കുഞ്ഞിരാമന്‍ നഗറില്‍ സി.സദാനന്ദന്‍ മാസ്റ്റര്‍ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപ് … Read More

മന്ത്രി സണ്ണി ജോസഫിനും ടി.കെ.ഗോവിന്ദന്‍ എം.എല്‍.എക്കും തളിപ്പറമ്പില്‍ പൗരസ്വീകരണം

തളിപ്പറമ്പ്: വൈദ്യുതിമന്ത്രി സണ്ണി ജോസഫിനും ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എക്കും തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ സ്‌ക്വയറില്‍ പൗരസ്വീകരണം നല്‍കി. കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.കെ.സരസ്വതി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് … Read More

തെറ്റുകള്‍ തിരുത്തുന്നതിന് പകരം സി പി എം നേതൃത്വം കൂടുതല്‍ തെറ്റുകളിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി സണ്ണി ജോസഫ്

പയ്യന്നൂര്‍: തെറ്റുകള്‍ തിരുത്തുന്നതിന് പകരം സി.പി.എം നേതൃത്വം കൂടുതല്‍ തെറ്റുകളിലേക്ക് നീങ്ങുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ അഡ്വ.സണ്ണി ജോസഫ്. പയ്യന്നൂര്‍ എം.എല്‍.എ വി.കുഞ്ഞികൃഷ്ണന്റെ മണ്ഡലം തല ഓഫീസ് പയ്യന്നൂര്‍ പെരുമ്പ ബൈപ്പാസ് ജംഗ്ഷന് സമീപമുള്ള ലത്തീഫിയ കോംപ്ലക്‌സില്‍ ഉദ്ഘാടനം … Read More

അടിയന്തരാവസ്ഥക്കാലത്തേക്കാള്‍ ഭീകരമാണ് ഇന്നത്തെ കാലം: ഡോ.എസ്.കെ.മാധവന്‍, അടിയന്തിര മൊട്ടകള്‍ 51-ാം വാര്‍ഷിക ദിനത്തില്‍ ഒത്തുചേര്‍ന്നു.

  തളിപ്പറമ്പ്: അടിയന്തരാവസ്ഥക്കാലത്തേക്കാള്‍ ഭീതിദമായ ഒരു കാലഘട്ടത്തിലൂടെയാണ് വര്‍ത്തമാനകാല ഇന്ത്യ കടന്നുപോകുന്നതെന്നും അതിനെതിരെ ചെറുത്ത്‌നില്‍പ്പ് അനിവാര്യമാണെന്നും പരിവര്‍ത്തനവാദി കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടെറി ഡോ.എസ്.കെ.മാധവന്‍. അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചതിന് പോലീസ് സ്‌റ്റേഷനില്‍ വച്ച് മൊട്ടയടിശിക്ഷക്ക് വിധേയരായ 19 വിദ്യാര്‍ത്ഥി നേതാക്കളുടെ കൂട്ടായ്മ ഉദ്ഘാടനം … Read More

പട്ടുവത്ത് യുവാവ് വീട്ടില്‍ ഷോക്കേറ്റു മരിച്ചു.

തളിപ്പറമ്പ്: യുവാവ് വീട്ടില്‍ ഷോക്കേറ്റു മരിച്ചു. പട്ടുവം ഇല്ലംപറമ്പിലെ തച്ചിറാണ്ടി വീട്ടില്‍ ശശിയുടെ മകന്‍ ടി.സിബിന്‍(26)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.45 ന് വീട്ടില്‍ ഇലക്ട്രിക്ക് റിപ്പേര്‍ നടത്തവെ അബദ്ധത്തില്‍ ഷോക്കേറ്റാണ് മരണം സംഭവിച്ചത്. സഹോദരന്‍: സബിന്‍. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ … Read More

സോഡ കുപ്പി കൊണ്ട് അടിച്ച യുവാവിനെതിരെ വധശ്രമകേസ്

വെള്ളരിക്കുണ്ട്: വാത് തര്‍ക്കത്തിലിടപ്പെട്ട യുവാവിനെ വിരോധംവെച്ച് സോഡാ കുപ്പി കൊണ്ട് നെറ്റിയില്‍ അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ് വധശ്രമത്തിനു കേസെടുത്തു. മാലോത്ത് കാര്യോട്ടുച്ചാലിലെ എംആര്‍.രഞ്ജിത്തിന്റെ (29)പരാതിയിലാണ് കാര്യോട്ടുച്ചാലിലെ അനീഷ് എടക്കരക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തത്.  ഇക്കഴിഞ്ഞ എട്ടിന് രാത്രി ഏഴുമണിക്ക് കാര്യോട്ടുചാലിലെ … Read More

കോര്‍പറേറ്റ് ആശുപത്രികളിലേക്ക് പോകാതിരിക്കുക, അവര്‍ ചികില്‍സിച്ച് കൊല്ലും.

അനസ്തീഷ്യപിഴവ് മൂലം ഒന്നരവയസുകാരന്‍ മരണപ്പെട്ടത് ഞെട്ടിക്കുന്ന സംഭവമാണ്. ഇതിന്റെ ഒന്നാംപ്രതി ആശുപത്രി അധികൃതരല്ല, അവിടേക്ക് പോകുന്നവരാണ്. കേരളത്തില്‍ മികച്ച നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലാണ് കഴിവുള്ള ഡോക്ടര്‍മാരും മറ്റ് ജീവനക്കാരുമുള്ളത്. എന്നാല്‍ ചെറിയ കാര്യത്തിന് പോലും ബേബി മെമ്മോറിയല്‍ പോലുള്ള കോര്‍പറേറ്റ് … Read More

കുറുമാത്തൂര്‍ പഞ്ചായത്തില്‍ ആദരസമ്മേളനം നടത്തി

.കുറുമാത്തൂര്‍: കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ സേന ജൂലൈ 5, 6 തിയ്യതികളില്‍ പൂമംഗലം കൊടിലേരി പുഴയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ആദരസമ്മേളനം സംഘടിപ്പിച്ചു. ഇന്ന് ഉച്ചക്ക് 2 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന ആദരസമ്മേളനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ആര്‍.ആര്‍.ടി അംഗങ്ങളും അഗ്നിശമനസേനാംഗങ്ങളും … Read More

പാര്‍ട്ണര്‍ ആക്കാം-ഏഴാംമൈലിലെ ഇഖ്ബാല്‍ സയ്യിദ് നഗറിലെ അഷറഫിനെ 25 ലക്ഷം വഞ്ചിച്ചു.

തളിപ്പറമ്പ്: സ്ഥാപനത്തില്‍ പാര്‍ട്ണര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് ഏഴാംമൈല്‍ പ്ലാത്തോട്ടത്തെ നെസ്റ്റില്‍ സി.പി.മുഹമ്മദ് ഇഖ്ബാലിന്റെ(60)പേരിലാണ് കേസ്. തളിപ്പറമ്പ് സയ്യിദ്‌നഗറിലെ ബൈത്തുല്‍ ഇസ്സയില്‍ മുഹമ്മദ് അഷറഫിന്റെ(50)പരാതിയിലാണ് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തത്. വടകര കരിമ്പനപ്പാലത്തെ … Read More