പഠിപ്പ് മുടക്കിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം: എസ്.എഫ്.ഐ-എം.എസ.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തളിപ്പറമ്പ്: പഠിപ്പ്മുടക്കിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; എസ് എഫ് ഐ-എം എസ് എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഇന്നലെ എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്ക് സമരത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കുറുമാത്തൂരിലെ എസ്എഫ്‌ഐ … Read More
