റവന്യൂടവറിനായി മരങ്ങള്‍ മുറിച്ചുതുടങ്ങി; നൂറ്റാണ്ടുകള്‍ പഴക്കമുള്ള 11 മരങ്ങള്‍ക്ക് വെറും 40,000 രൂപ മാത്രം.
തളിപ്പറമ്പ്: നൂറ്റാണ്ടുകളുടെ പഴക്കമുള്ള 11 മരങ്ങള്‍ ലേലം ചെയ്തത് വെറും 40,000 രൂപക്ക്. തളിപ്പറമ്പില്‍ റവന്യൂടവര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുതുടങ്ങിയത്. 40 സെന്റ് സ്ഥലത്തെ 11 മരങ്ങളാണ് മുറിച്ചുമാറ്റിക്കൊണ്ടിരിക്കുന്നത്. 2 തേക്ക്, … Read More
