ചൂട്ടാട്ബീച്ച് സഞ്ചാരികളുടെ ചുടുകാട്
പഴയങ്ങാടി: അപകടങ്ങള്‍ തുടര്‍കഥയാവുന്ന പുതിയങ്ങാടി ചൂട്ടാട് ബീച്ചില്‍ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സുരക്ഷാ ഗാര്‍ഡിനെ നിയമിച്ചു. താല്‍ക്കാലികമായി അടച്ച പാര്‍ക്ക് എം.വിജിന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍വൈകുന്നേരം തുറന്നു. കടലില്‍ കുളിക്കാന്‍ ഇറങ്ങിയ കര്‍ണാടക മടക്കേരി സ്വദേശി ശശാങ്ക് ഗൗഡ(23)യുടെ മരണത്തെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങളില്ലാതെ … Read More
