വ്യാപാരോത്സവം 2023ന് തുടക്കമായി-സിനിമാതാരം നന്ദനാ രാജന്‍ ഉദ്ഘാടനം ചെയ്തു.
തളിപ്പറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റ്, തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ വ്യാപാരോത്സവം 2023 ന് തുടക്കമായി. ഒക്ടോബര്‍ 5 മുതല്‍ അസോസിയേഷന്റെ മെമ്പര്‍മാരുടെ സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത തുകക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ … Read More
