ഭാര്യയോടുള്ള വിരോധത്തിന് വീട് കത്തിച്ച ഭര്‍ത്താവ് അറസ്റ്റില്‍
ഉദിനൂര്‍: ഭാര്യയോടുള്ള വിരോധത്തിന് താമസിക്കുന്ന വീടിന് തിവെച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഉദിനൂര്‍ മാച്ചിക്കാട്ടെ കുന്നത്ത് വീട്ടില്‍ കെ.അജീഷിനെയാണ്(37) ചന്തേര പോലീസ് അറസറ്റ് ചെയ്തത്. ഇന്ന് ഉച്ചക്ക് 1.30 നായിരുന്നു സംഭവം. ഭാര്യ സി.ദീപയുടെ(37)പരാതിയിലാണ് കേസ്. 2012 മെയ്-1 ന് വിവാഹിതരായ ഇരുവരും … Read More
