വിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവതി മരിച്ചു.
കൂവേരി: വിഷം കഴിച്ച് ചികില്‍സിലായിരുന്ന യുവതി മരണപ്പെട്ടു. കൂവേരി പറക്കോട്ടെ ബാക്കണ്ടി വീട്ടില്‍ സി.മഞ്ജിമ(22)ആണ് മരിച്ചത്. സി.വേണുഗോപാലന്‍-രോഹിണി ദമ്പതികളുടെ ഏക മകളാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ്-31 നാണ് പറക്കോട്ടെ വീട്ടില്‍ വെച്ച് മഞ്ജിമ വിഷം കഴിച്ചത്. തുടര്‍ന്ന് മംഗളൂരുവിലെ യേനപ്പോയ ആശുപത്രിയില്‍ ചികില്‍സിലിരിക്കെ … Read More
