തളിപ്പറമ്പില്‍ നിന്ന് മറ്റൊരു ഗ്രോ വാസു, കള്ളക്കേസാണ്-ജാമ്യമെടുക്കില്ലെന്ന് ജോസ് തോണിക്കുഴി

2019 മാര്‍ച്ച് 29 ന് നടന്ന സംഭവത്തിലാണ്ജോസ് തോണിക്കുഴിയെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ്: തളിപ്പറമ്പില്‍ നിന്ന് മറ്റൊരു ഗ്രോ വാസുവായി തോണിക്കുഴി ജോസ്. കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് വാറണ്ട്‌കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യമെടുക്കില്ലെന്ന പിടിവാശിയില്‍. പുളിമ്പറമ്പ് തോട്ടാറമ്പിലെ ജോസ് തോണിക്കുഴിയാണ്(69)ജാമ്യമെടുക്കില്ലെന്ന് വ്യക്തമാക്കിയത്. … Read More

മുഫസ്സീറും മുഷ്താഖും ഷറഫുദ്ദീനും കഞ്ചാവുമായി അറസ്റ്റില്‍.

പാപ്പിനിശേരി: കഞ്ചാവുമാമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയിലായി. പാപ്പിനിശ്ശേരി എക്‌സൈസ് റെയിഞ്ച് അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് തുണോളിയും സംഘവും ചേര്‍ന്ന് മാട്ടൂല്‍ പുതിയങ്ങാടി, പഴയങ്ങാടി, മുട്ടം ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിലാണ് പുതിയങ്ങാടിയില്‍ വെച്ച് കഞ്ചാവ് പൊതികളുമായി ഇവര്‍ അറസ്റ്റിലായത്. പുതിയങ്ങാടി … Read More

കളമശേരി സ്‌ഫോടനം ഒരാള്‍കൂടി മരിച്ചു, മരണം ആറായി.

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍ ആണ് മരിച്ചത്. പ്രവീണിന്റെ അമ്മ സാലിയും സഹോദരി പന്ത്രണ്ടുവയസുകാരിയായ ലിബിനയും നേരത്തെ മരിച്ചിരുന്നു. സ്‌ഫോടനം നടന്നശേഷം അതീവ … Read More

ഭാര്യ ഒളിച്ചോടി, കാമുകന് ഭര്‍ത്താവിന്റെ മര്‍ദ്ദനം.

തളിപ്പറമ്പ്: ഭാര്യയുമായി ഒളിച്ചോടിയ കാമുകനെ ഭര്‍ത്താവും സംഘവും അടിച്ച് പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് ഹിദായത്ത്‌നഗര്‍ കെ.ടി.ഹൗസിലെ കെ.ടി.മന്‍സൂറിനാണ്(34) മര്‍ദ്ദനമേറ്റത്. 11 ന് വൈകുന്നേരം മൂന്നോടെ കോട്ടക്കുന്നില്‍ വെച്ചായിരുന്നു സംഭവം. നവാസ്, മമ്മദ്, സഫീര്‍, ആഷിഖ്, നിജാസ് എന്നിവരും മറ്റൊരാളും ചേര്‍ന്ന് ക്രിക്കറ്റ് സ്റ്റംബും … Read More

പരിയാരം മോഷണം ഒരു പ്രതി തമിഴ്‌നാട്ടില്‍ പിടിയിലായി.

പരിയാരം: ചിതപ്പിലെപൊയില്‍ മോഷണക്കേസിലെ ഒരു പ്രതി തമിഴ്‌നാട്ടില്‍ അറസ്റ്റിലായി. സഞ്ജീവ്കുമാര്‍(27) നെയാണ് പിടികൂടിയത്. കോയമ്പത്തൂര്‍ സൊളൂരില്‍ വെച്ചാണ് പരിയാരം എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബൈക്കില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇയാളെ സാഹസികമായി പിടികൂടിയത്. കുപ്രസിദ്ധ കവര്‍ച്ചക്കാരനും കൊലക്കേസ് പ്രതിയുമായ സൊള്ളന്‍ … Read More

മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍ തുടരുന്നു-അഭ്യൂഹങ്ങള്‍ പലത്.

കരിക്കോട്ടക്കരി: അയ്യംകുന്ന് ഉരുപ്പുംകുറ്റി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. 13 ന് രാത്രി ഒന്‍പതോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്ന് രാവിലെയും തുടരുകയാണ്. ഇതിനകം നാല് കമ്പനി തണ്ടര്‍ബോള്‍ട്ട് സംഘം വനത്തിനകത്തേക്ക് കയറിയിണ്ട്. ഇതില്‍ രണ്ട് കമ്പനി തിരിച്ചുപോകുകയും … Read More

ജോഷി മാത്യുവിന്റെ കൊലപാതകം സുഹൃത്ത് അറസ്റ്റില്‍.

ആലക്കോട്: യുവാവിനെ വിളിച്ചുവരുത്തി കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. മോറാനി സ്വദേശി മാവോടിയില്‍ ജയേഷ്(39)നെയാണ് ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ആലക്കോട് അരംഗം വട്ടക്കയത്തെ വടക്കയില്‍ മാത്യുവിന്റെയും പരേതയായ വല്‍സമ്മയുടെയും മകന്‍ ജോഷി മാത്യുവിനെ(35)യാണ് ജയേഷ് ഇന്നലെ രാത്രി 11 മണിയോടെ … Read More

ഉരുപ്പുംകുറ്റി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ പിടിയിലായതായി സൂചന.

കരിക്കോട്ടക്കരി: കരിക്കോട്ടക്കരി ഉരുപ്പുംകുറ്റി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ പിടിയിലായതായി സൂചന. കേരളാ പോലീസ് ഇതേ സംബന്ധിച്ച് വിവരങ്ങളൊന്നും നല്‍കുന്നില്ലെങ്കിലും തമിഴ് ദിനപത്രങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഭീകരവിരുദ്ധ സേനയുടെ തലവനായ ഡി.ഐ.ജി പുട്ട വിമലാദിത്യയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് വനമേഖലയില്‍ … Read More

എം.ആര്‍.എയുടെ മലിനജലം നാട്ടുകാരുടെ നെഞ്ചത്ത്-നടപടി കര്‍ശനമാക്കണമെന്ന് നാട്ടുകാര്‍.

തളിപ്പറമ്പ്: നഗരമധ്യത്തിലെ ജനവാസകേന്ദ്രത്തില്‍ മലിനജലമൊഴുക്കിയ വാഹനവും ജീവനക്കാരും പിടിയില്‍. തളിപ്പറമ്പ് ഏഴാംമൈലിലെ എം.ആര്‍.എ റസ്‌റ്റോറന്റിലെ മലിനജലമാണ് ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടെ മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് പിറകില്‍ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിന് സമീപത്തായി ഒഴുക്കിവിട്ടത്. രാത്രി പട്രോള്‍ ഡ്യൂട്ടി ചെയ്യുന്നതിനിടിയില്‍ തളിപ്പറമ്പ് പോലീസ് … Read More

വിളിച്ചുവരുത്തി കുത്തിക്കൊന്നു സുഹൃത്ത് അറസ്റ്റില്‍.

ആലക്കോട്: വിളിച്ചുവരുത്തി കുത്തിക്കൊന്നു, ആലക്കോട് അരംഗം വട്ടക്കയത്തെ വടക്കയില്‍ മാത്യുവിന്റെയും പരേതയായ വല്‍സമ്മയുടെയും മകന്‍ ജോഷി(35)നെയാണ് സുഹൃത്ത് ജയേഷ് ഇന്നലെ രാത്രി 11 മണിയോടെ കുത്തിക്കൊന്നത്. ഇരുവരും തമ്മിലുള്ള ചില പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞാണ് സുഹൃത്തുക്കള്‍ ജോഷിയെ ദീപാ ഹോസ്പിറ്റലിന് സമീപമുള്ള … Read More