മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍

തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ബൈജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട പൊലീസ് കാര്‍ കസ്റ്റഡിയില്‍ എടുത്തു. അമിത വേഗതയില്‍ കാര്‍ ഓടിച്ചതിന് ഇന്ത്യന് ശിക്ഷാ … Read More

യുവാവിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്ന റെയില്‍വെ ജീവനക്കാരന്‍ അറസ്റ്റില്‍.

കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് റെയില്‍വെ പൊലീസ്. സംഭവത്തില്‍ പ്രതിയായ റെയില്‍വെ കരാര്‍ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി അനില്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ചെന്നൈ സ്വദേശിയായ … Read More

ആര്‍.എസ്.എസ്. 99-ാം പിറന്നാള്‍ ആഘോഷം-അമ്മാനപ്പാറയില്‍ നടന്നു.

പരിയാരം: രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ 99-ാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പരിയാരം അമ്മനപ്പാറയില്‍ തളിപ്പറമ്പ് ഖണ്ഡ് പദസഞ്ചലനവും പൊതു പരിപാടിയും സംഘടിപ്പിച്ചു. പദസഞ്ചലനം ചുടലയില്‍ നിന്ന് ആരംഭിച്ച് അമ്മാനപ്പാറയില്‍ സമാപിച്ചു. പൊതുപരിപാടിയില്‍ ആസ്റ്റര്‍ മിംസ് ഐ.സി.യു ചീഫ് കണ്‍സള്‍ട്ടന്റ് റിനോയ് … Read More

എം.ഡി.എം.എയുമായി യുവാവ് ഏഴോത്ത് പിടിയിലായി.

പഴയങ്ങാടി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് ഹൈവേ പള്ളിക്ക് സമീപത്തെ പാറോല്‍ കാട്ടി വീട്ടില്‍ പി.കെ.അര്‍ഷാദിനെയാണ്(31) ഏഴോം പഞ്ചാരക്കുളത്തെ എ.കെ.ജി വായനശാലക്ക് സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സിന്റെ വരാന്തയില്‍ വെച്ച് പഴയങ്ങാടി എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് ഉച്ചക്ക് 12.40നായിരുന്നു സംഭവം. വാടകവീട്ടില്‍ … Read More

തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

തൃശൂര്‍: പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയോടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കണ്ടത്. സംശയം തോന്നി ഇവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് … Read More

കിസാന്‍ സര്‍വീസ് സൊസൈറ്റി: ദേശീയസമ്മേളനം കന്യാകുമാരിയില്‍.

ചെമ്പന്തൊട്ടി: കിസാന്‍ സര്‍വ്വീസ് സൊസൈറ്റി നാലാമത് ദേശീയ സമ്മേളനം കന്യാകുമാരിയില്‍. നവംബര്‍ 15, 16, 17 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാരും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. ദേശീയ സമ്മേളനത്തിന്റെ വിജയത്തിനായുള്ള കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ ചെമ്പന്തൊട്ടിയില്‍ ദേശീയ … Read More

സ്‌ക്കൂട്ടര്‍ അപകടത്തില്‍ മരിച്ച ആന്‍ഡ്രിയയുടെ ശവസംസ്‌ക്കാരം ഇന്ന് ഉച്ചക്ക്.

തളിപ്പറമ്പ്: അച്ഛാച്ചനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ നിയന്ത്രണം വിട്ടു മറിഞ്ഞ് മരണപ്പെട്ട 4 വയസുകാരി ആന്‍ഡ്രിയ ആന്‍സന്റെ സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ബക്കളം മൈലാട് നടക്കും. ഇന്നലെ ഉച്ചക്ക് 12.45 ന് തളിപ്പറമ്പിലേക്ക് വരുന്നതിടെ അച്ഛാച്ചന്‍ ഭാസ്‌ക്കരന്‍ ഓടിച്ച കെ.എല്‍.59 കെ.2853 സ്‌കൂട്ടര്‍ … Read More

യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.

കണ്ണൂര്‍: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ തളാപ്പ് തുളിച്ചേരി റോഡിലെ ഹാര്‍സ് ഹൗസില്‍ മറിയം ഹുദ(30)നെയാണ് കാണാതായത്. കഴിഞ്ഞ ഒക്ടോബര്‍-11 ന് വൈകുന്നേരം 6 ന് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മറിയം തിരികെ വന്നില്ലെന്ന … Read More

പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ഭിന്നശേഷിക്കാരിയായ സ്ത്രീ മരിച്ചു.

മലപ്പട്ടം: പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കണ്ണൂര്‍ മലപ്പട്ടം തേക്കിന്‍കൂട്ടത്തെ കെ.പി.ഗോവിന്ദന്റെ മകള്‍ കണ്ടമ്പേത്ത് തങ്കമണിയാണ്(52) മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം. പറമ്പിലൂടെ നടക്കുന്നതിനിടെ വൈദ്യുതക്കമ്പി തട്ടിയാണ് മരണം. വൈദ്യുതി ലൈനില്‍നിന്ന് തീപ്പൊരിയുണ്ടാവുന്നത് കണ്ടതിനെ തുടര്‍ന്ന് എന്താണെന്ന് … Read More

പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍–കല്ലിങ്കീല്‍ പത്മനാഭന്‍.

വരത്തന്‍മാര്‍ക്ക് നാട്ടിലെ കോണ്‍ഗ്രസുകാരെ അറിയില്ലെന്നും കല്ലിങ്കീല്‍. തളിപ്പറമ്പ്: പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലെന്ന തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എന്‍.പൂമംഗലത്തിന്റെയും മണ്ഡലം പ്രസിഡന്റ് ടി.ആര്‍.മോഹന്‍ദാസിന്റെയും അഭിപ്രായത്തിനെതിരെ കോണ്‍ഗ്രസ് നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ കല്ലിങ്കീല്‍ പത്മനാഭന്‍ രംഗത്ത്. നാരായണന്‍ പെരുവണ്ണാന്‍ … Read More