പ്രതികാരദാഹിയായി മാറിയ സുജീഷ് ശ്രീനിവാസനെ പിന്തുടര്‍ന്നെത്തി മര്‍ദ്ദിച്ചു.

തളിപ്പറമ്പ്: ബുള്ളറ്റ് ബൈക്കില്‍ പിന്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ ബസില്‍ നിന്ന് പിടിച്ചു പുറത്തിട്ട് മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. മാവിച്ചേരിയിലെ പയ്യരട്ട എം.സുജീഷിനെയാണ്(49)തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. ആര്‍.ഇ.ഇ. 652 നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ മലപ്പട്ടം അടുവാപ്പുറത്തെ … Read More

ഇനി താലൂക്ക് ഓഫീസ് വളപ്പില്‍ വിറക് ഇറക്കില്ലെന്ന് ഇന്ത്യന്‍ കോഫി ഹൗസ് അധികൃതര്‍

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ ഇനി വിറക് ഇറക്കില്ലെന്ന് ഇന്ത്യന്‍ കോഫി ഹൗസ് അധികൃതര്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം മുമ്പാകെ രേഖാമൂലം അറിയിച്ചു. കേരളാ ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് … Read More

മുസ്ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച്

തളിപ്പറമ്പ്: മുസ് ലിം യൂത്ത് ലീഗ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി.സി.നസീർ ഉദ്ഘാടനം ചെയ്തു. നൗഷാദ് പുതുക്കണ്ടം അധ്യക്ഷത വഹിച്ചു. എൻ.യു. ഷഫീഖ് മാസ്റ്റർ സ്വാഗതവും ഓലിയൻ ജാഫർ … Read More

കണ്ണൂര്‍ വാരിയേഴ്‌സ് സൈനിക കൂട്ടായ്മയില്‍ പ്രമുഖ വ്യക്തികളെ ആദരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്സ് സൈനിക കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വള്ളിക്കീല്‍ നടന്ന ചടങ്ങില്‍ സുബേദാര്‍ ലതീഷ് ഗംഗനെ ആദരിച്ചു. വെള്ളിക്കീല്‍ എക്കോ പാര്‍ക്ക് സമീപത്തുനിന്നും അദ്ദേഹത്തിന്റെ വീടു വരെ വാഹനത്തിന്റ അകമ്പടിയോടെ സൈനികരും നാട്ടുകാരും ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ അനുഗമിച്ചു. ആന്തൂര്‍ … Read More

അടിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മകളുടെ പരാതിയില്‍ അച്ഛന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: അച്ഛന്‍ അടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന മകളുടെ പരാതിയില്‍ പോലീസ് കേസെടുത്തു. കാഞ്ഞിരങ്ങാട് വണ്ണാരപ്പാറയിലെ സൗപര്‍ണ്ണിക ഹൗസില്‍ പി.മാനസയുടെ(28)പരാതിയിലാണ് അച്ഛന്‍ പി.സുരേന്ദ്രന്റെ(62)പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കഴിഞ്ഞ നാലിന് രാത്രി 8 മണിക്കായിരുന്നു സംഭവം. അമ്മയെ മാനസികമായി ഉപദ്രവിക്കുന്നത് ചോദ്യം … Read More

മെഡിക്കല്‍ കോളേജ് കെട്ടിടം കയ്യേറ്റം- ഗവര്‍ണര്‍ക്ക് പരാതി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ ചാച്ചാജി വാര്‍ഡ് കയ്യേറി പാംകോസ് എന്ന സഹകരണ സൊസൈറ്റി നടത്തുന്നത് നഗ്നമായ കയ്യേറ്റമാണെന്ന് വ്യക്തമായി. ബാങ്ക് നടത്താനെന്ന പേരില്‍ വലിയ വാര്‍ഡ് തന്നെ വിവിധോദ്ദേശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുക ന്നെ ലക്ഷ്യത്തോടെയാണ് പൊളിച്ച് പുതുക്കിപ്പണിയുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള … Read More

വെറും തേക്കല്ല, നല്ല ഒന്നാം നമ്പര്‍ സര്‍ക്കാര്‍ തേക്ക്. ലേലം-സപ്തംബര്‍ 11 ന്.

കാസര്‍ഗോഡ്: കേരള വനം വകുപ്പിന്റെ കീഴില്‍ കാസറഗോഡ് പരപ്പ ഗവണ്മെന്റ് ടിമ്പര്‍ ഡെപ്പോയില്‍ 2024 സെപ്റ്റംബര്‍ മാസത്തെ തടി ലേല വില്‍പ്പന 11/09/24 ന് വൈകുന്നേരം 3-മണിക്ക് നടക്കും. കാസറഗോഡ് ഫോറസ്റ്റ് റേഞ്ചില്‍ നിന്നുള്ള പരപ്പ 1958 വര്‍ഷത്തെ തേക്ക് തോട്ടത്തിലെ … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം-സപ്തംബര്‍ 7 ന് നാളെ.

തളിപ്പറമ്പ്: സപ്തംബര്‍ മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നാളെ(07-09-2024)രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പൊതുജനങ്ങള്‍ക്ക് സമിതിയുടെ പരിഗണനക്കായി പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

എസ്.ഐ ബിനുമോഹനേയും പോലീസുകാരെയും ആക്രമിച്ച കേസില്‍ പ്രതിയെ വെറുതെവിട്ടു.

തളിപ്പറമ്പ്: എസ്.ഐയേയും പോലീസുകാരെയും ആക്രമിച്ചുവെന്ന കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടു. എടക്കോത്തെ പി.സന്തോഷിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എം.വി.അനുരാജ് വെറുതെവിട്ടത്. 2017 മെയ്-7 ന് രാത്രി 9.45 ന് അന്നത്തെ തളിപ്പറമ്പ് എസ്.ഐ പി.എ.ബിനുമോഹന്‍, എ.എസ്.ഐ കെ.ടി.വി.രാജേഷ്, … Read More

സ്വര്‍ണ വിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 400 രൂപയാണ് കൂടിയത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,760 രൂപയാണ്. ഗ്രാം വിലയില്‍ 50 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6720 രൂപയാണ്. തുടര്‍ച്ചയായ … Read More