സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്ക് കോണ്‍ഗ്രസ് തുള്ളന്നൂര്‍ വാര്‍ഡ് കമ്മറ്റിയുടെ സ്‌നേഹാദരം
തളിപ്പറമ്പ്: 32 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച എസ്.ഐ പി.പി.അബുബക്കര്‍ സിദ്ധിക്കിന് തുള്ളന്നുര്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സ്‌നേഹാദരം നല്‍കി. കോണ്‍ഗ്രസ് ജില്ലാ ജന.സെകട്ടറി എം.വി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയതു. തളിപ്പറമ്പ് മുന്‍സിപ്പല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണല്‍ ദീപ രഞ്ജിത്ത് ഉപഹാരം … Read More
