അതിഥി തൊഴിലാളി മൊബെല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കെ നെഞ്ചുവേദന വന്ന് മരണപ്പെട്ടു
തളിപ്പറമ്പ്:അതിഥി തൊഴിലാളി മൊബെല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കെ നെഞ്ചുവേദന വന്ന് മരണപ്പെട്ടു. പശ്ചിമബംഗാള്‍ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ഗബ്തല സ്വദേശി മാനസ മഹാലി (43) യാണ് കുറ്റക്കോലിലെ വാടക വീട്ടില്‍ സുഹൃത്തുക്കളുടെ കൂടെ മൊബൈല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇന്നലെ … Read More
