അമിത്ഷായെ വള്ളംകളിക്ക് മുഖ്യാതിഥിയായി ക്ഷണിച്ച് മുഖ്യമന്ത്രി.

  ആലപ്പുഴ:നെഹ്‌റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്തംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും 23-ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു. ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ … Read More

ആധാര്‍കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍കാര്‍ഡും ബന്ധിപ്പിക്കാം. തളിപ്പറമ്പില്‍ സഹായകേന്ദ്രം തുടങ്ങി.

തളിപ്പറമ്പ്: വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള ഹെല്‍പ്പ് ഡെസ്‌ക് തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനം തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയന്‍ ചെല്ലട്ടന്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്: നവീകരിച്ച ആശുപതി വാര്‍ഡുകള്‍ നാടിന് സമര്‍പ്പിച്ചു

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി നവീകരണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. നവീകരിച്ച ഏഴാം നിലയിലെ വാര്‍ഡുകള്‍ നാടിന് സമര്‍പ്പിച്ചു. രാവിലെ 10.30 മണിക്ക് നടന്ന ചടങ്ങില്‍ എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഡോ.എസ്.അജിത്ത്, ആശുപത്രി സൂപ്രണ്ട് … Read More

125 ലിറ്റര്‍ വാഷുമായി യുവാവ് എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ്: ചവനപ്പുഴയില്‍ 125 ലിറ്റര്‍ വാഷുമായി യുവാവ് എക്‌സൈസ് പിടിയില്‍. പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫും സംഘവും ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ്, പന്നിയൂര്‍, പൂമംഗലം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സി.മനോജിനെ(45) പിടികൂടിയത്. ചവനപ്പുഴ മീത്തല്‍ തോട്ടിന്‍കരയില്‍ വെച്ച് നാല് ബാരലുകളിലായിട്ടാണ് … Read More

തൊലിപൊളിച്ചും ജോലിവേണം–പുതിയ ജോലിതട്ടിപ്പ്-

വഡോദര: റെയില്‍വേയില്‍ ജോലി ലഭിക്കാനായി ഉദ്യോഗാര്‍ഥി നടത്തിയ തട്ടിപ്പ് പദ്ധതി പൊളിഞ്ഞു. ഇരുവരും അറസ്റ്റിലായെങ്കിലും വിചിത്രമായ തട്ടിപ്പുബുദ്ധി അധികൃതരെയും നടുക്കി. ബയോമെട്രിക് പരിശോധനയില്‍ കടന്നുകൂടാന്‍ തന്റെ കൈവിരലിലെ തൊലി നീക്കം ചെയ്ത് കൂട്ടുകാരനായ രാജ്യഗുരു ഗുപ്തയുടെ വിരലില്‍ വച്ചുപിടിപ്പിക്കുകയാണ് ഉദ്യോഗാര്‍ഥിയായ മനീഷ് … Read More

യൂത്ത്‌ലീഗിന്റെ ഇടപെടല്‍ ഫലംകണ്ടു-കുപ്പത്തെ കുഴി മൂടും കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: യൂത്ത്‌ലീഗിന്റെ ഇടപെടല്‍ ഫലംകണ്ടു, ദേശീയ പാതയില്‍ കുപ്പത്തെ റോഡ് തകര്‍ച്ചക്ക് ശാശ്വത പരിഹാരമാവും. ഈ ആവശ്യമുന്നയിച്ച് യൂത്ത് ലീഗ് ഭാരവാഹികള്‍ റോഡ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് തന്നെ പ്രവൃത്തി നടത്തുമെന്ന് അധികൃതര്‍ … Read More

വി.ഒ.ആന്റണി-യുവതലമുറ മാതൃകയാക്കേണ്ട വ്യക്തിത്വം: കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍.

തളിപ്പറമ്പ്: യുവതലമുറ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് വി.ഒ.ആന്റണിയെന്ന് സി.പി.എം നേതാവ് കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപകനും എന്‍.ജി.ഒ യൂണിയന്‍ നേതാവുമായ വി.ഒ ആന്റണിയുടെ 31-ാം ചരമവാര്‍ഷിക ദിനത്തില്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. … Read More

മയിലെള്ള്, മരോട്ടി, ചുടുന്നകില്‍, പന്തപൈന്‍-വനം വകുപ്പിന്റെ ചെടികള്‍ വാങ്ങി നടാന്‍ സുവര്‍ണാവസരം.

തളിപ്പറമ്പ്: കേരളാ വനം വന്യജീവി വകുപ്പിന്റെ അപൂര്‍വ്വങ്ങളായ ചെടികള്‍ വില്‍പ്പനക്കൊരുങ്ങി. കണ്ണവം ഫോറസ്റ്റ് റെയിഞ്ചിലെ ചെറുവാഞ്ചേരി ഫോറസ്റ്റ് സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും ഉല്പാദിപ്പിച്ച തേക്ക്, ആഞ്ഞിലി, മണിപ്പൂര്‍ ചെറി, മുള, മയിലെള്ള്, മരോട്ടി, ചുടുന്നകില്‍, മഞ്ചാടി, പ്ലാവ്, മാവ്, മുള്ളുവേങ്ങ, പന്ത … Read More

മല്‍സ്യലോറി മറിഞ്ഞു-ഡിവൈഡറില്‍ റിഫ്‌ളക്ടറില്ലാത്തത് അപകടകാരണം.

കണ്ണൂര്‍: റോഡില്‍ ‘വില്ലനാ’യി വീണ്ടും റിഫ്‌ളക്ടര്‍ ഇല്ലാത്ത ഡിവൈഡറുകള്‍. തെക്കിബസാര്‍ മക്കാനിക്ക് സമീപം ഞായറാഴ്ച രാത്രി എട്ടരയോടെ മീന്‍ കയറ്റിവന്ന ലോറി ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞു. കൊയിലാണ്ടിയില്‍നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന മിനിലോറിയാണ് മറിഞ്ഞത്. സംഭവത്തില്‍ ലോറിയിലുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരിക്കേറ്റു. റോഡിന്റെ ഒരുവശത്തേക്കുള്ള ഗതാഗതം … Read More

ജയ്ഹിന്ദ് വല്ലാതെ വളരുന്നു-കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം തുടങ്ങി.

തളിപ്പറമ്പ്: സമാന്തര പ്രവര്‍ത്തനമെന്ന് ആക്ഷേപം, ജയ്ഹിന്ദ് ചിരിറ്റി സെന്ററിനെതിരെ തളിപ്പറമ്പ് കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം, ഡി.സി.സിക്കും കെ.പി.സി.സിക്കും ഉള്‍പ്പെടെ പരാതി. സൗജന്യമായി മരുന്ന് വിതരണം, വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവരെ ആദരിക്കല്‍ തുടങ്ങി നിരവധി പൊതുപരിപാടികളാണ് മാസംതോറും ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്നത്. … Read More