ടൂറിസം-പൊതുമരാമത്ത് വകുപ്പുകളുടെ അലംഭാവത്തിനെതിരെ ആന്തൂര്‍ നഗരസഭ.
തളിപ്പറമ്പ്: ടൂറിസം-പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവത്തിനെതിരെ പരാതിയുമായി ആന്തൂര്‍ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി.പ്രേമരാജന്‍ മാസ്റ്റര്‍ താലൂക്ക് വികസന സമിതിയില്‍. ഇന്നലെ നടന്ന വികസനസമിതി യോഗത്തിലാണ് അദ്ദേഹം പരാതി ഉന്നയിച്ചത്. ആറുവരിപ്പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധര്‍മ്മശാലയില്‍ കടുത്ത വെള്ളക്കെട്ടും ചെളിയും നിറയുന്നത് … Read More
