വീട്ടമ്മക്ക് മര്‍ദ്ദനം-മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: ഭര്‍ത്താവിനെ മുറ്റത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഭാര്യക്കും മര്‍ദ്ദനമേറ്റു. മൂന്നുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഒടുവള്ളിത്തട്ടിലെ പായിക്കാട്ട് വീട്ടില്‍ സി.ജെ.വിജിക്കാണ്(49)മര്‍ദ്ദനമേറ്റത്. വിജിയുടെ ഭര്‍ത്താവ് ബാബുവിനെ(56) അഭിലാഷ്, നിധീഷ്, രതീഷ് എന്നിവര്‍ മാര്‍ച്ച് 22 ന് രാത്രി എട്ടരക്ക് വീട്ടില്‍ … Read More

ബസ് ജീവനക്കാരുമായുള്ള യുവാക്കളുടെ തര്‍ക്കം മൊബൈലില്‍ പകര്‍ത്തിയതിന് മൂന്നുപേര്‍ക്ക് മര്‍ദ്ദനം

തളിപ്പറമ്പ്: ബസ് ജീവനക്കാരുമായുള്ള യുവാക്കളുടെ തര്‍ക്കം മൊബൈലില്‍ പകര്‍ത്തിയതിന് മൂന്നുപേര്‍ക്ക് മര്‍ദ്ദനം, നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പരിയാരം പുളിയുലിലെ കട്ടിറ്റവളപ്പില്‍ കെ.വി.മുഹമ്ദ് അഫ്‌നേജ്(20), സഹോദരന്‍ മുഹമ്മദ് അഫ്‌നാന്‍,ബന്ധുക്കളായ നബീല്‍, ഇഷല്‍ എന്നിവരെയാണ് മുസ്തഫ, ഇര്‍ഷാദ് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരും … Read More

ദമ്പതികളെ മരവടികൊണ്ട് മര്‍ദ്ദിച്ച യുവതിയുടെ പേരില്‍ കേസ്

തളിപ്പറമ്പ്: അമ്മയെ നോക്കുന്നത് സംബന്ധിച്ച പ്രശ്‌നത്തില്‍ ദമ്പതികളെ മരവടികൊണ്ട് മര്‍ദ്ദിച്ചതിന് യുവതിയുടെ പേരില്‍ കേസെടുത്തു. മൊറാഴ പാളിയത്ത് വളപ്പിലെ പിറവി വീട്ടില്‍ പ്രേമലത സദാനന്ദന്‍(47), ഭര്‍ത്താവ് പി.വി.സദാനന്ദന്‍(60) എന്നിവരെയാണ് വീട്ടില്‍ മരവടിയുമായി അതിക്രമിച്ചുകടന്ന പാളിയത്ത് വളപ്പിലെ ജസ്‌ന മര്‍ദ്ദിച്ചത്. പ്രേമലതയുടെ ഭര്‍ത്താവ് … Read More

അജ്‌നാസിന് അടി ജിന്‍സിനെതിരെ പോലീസ് കേസ്‌

കുടിയാന്‍മല: കഴിഞ്ഞവര്‍ഷം ഫ്‌ളിപ്കാര്‍ട്ട് ഡെലിവറി നടത്താത്ത വിരോധത്തിന് ഈ വര്‍ഷം തടഞ്ഞുനിര്‍ത്തി മര്‍ദ്ദനം, പോലീസ് കേസെടുത്തു. നടുവില്‍ പോത്തുകുണ്ടിലെ കുട്ടിപ്പള്ളീരകത്ത് വീട്ടില്‍ കെ.പി.അജ്‌നാസിനാണ്(26)മര്‍ദ്ദനമേറ്റത്. ഫിബ്രവരി 22 ന് വൈകുന്നേരം 3.25 ന് കുടിയാന്‍മല നിര്‍മ്മല്‍കൂള്‍ബാറിന് സമീും വെച്ച് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് … Read More

കടയില്‍ നിന്ന് സാധനം കടംവാങ്ങിയ പണത്തിന് ചേദിച്ച കടയുടമക്ക് മര്‍ദ്ദനം-പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കടയില്‍ നിന്നും സാധനം കടം വാങ്ങിയതിന്റെ പണം ചോദിച്ചതിന് കടയുടമയെ കല്ല്‌കൊണ്ട് നെറ്റിയില്‍ അടിച്ചതിന് കേസ്. കുറുമാത്തൂര്‍ ഡയറിയിലെ രാജീവന്റെ(42)പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഫിബ്രവരി 22 ന് രാത്രിഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. ഡയറിയിലെ കടയുടമ പുതിയപുരയില്‍ വീട്ടില്‍ പി.അബ്ദുള്‍കലാമിനാണ്(53)പരിക്കേറ്റത്.

സ്റ്റീല്‍വളകൊണ്ട് മൂക്കിടിച്ച് തകര്‍ത്തതായി പരാതി.

തളിപ്പറമ്പ്: ന്യൂഇയര്‍ ആഘോഷത്തിനിടയിലെ ഏറ്റുമുട്ടലിന്റെ പ്രതികാരം, സ്റ്റീല്‍ വളകൊണ്ട് യുവാവിന്റെ മൂക്കിടിച്ച് തകര്‍ത്തതിന് ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു. പന്നിയൂര്‍ കാരാക്കൊടിയിലെ കാവിലെ വളപ്പില്‍ കെ.വി.ജിഷ്ണു(26)വിനാണ് പരിക്കേറ്റത്.  പന്നിയൂര്‍ കാലിക്കടവിലെ രഞ്ജിത്തിന്റെ പേരിലാണ് കേസ്. 15 ന് പുലര്‍ച്ചെ 12 നാണ് കേസിനാസ്പദമായ … Read More

പറശിനിക്കടവിലെ സുശാന്തിന് അടിയോടടി-17 പേര്‍ക്കെതിരെ കേസ്‌

തളിപ്പറമ്പ്: യുവാവിനെ ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ 17 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പറശിനിക്കടവിലെ പുതുക്കയില്‍ വീട്ടില്‍ പി.സുശാന്തിനാണ്(47)മര്‍ദ്ദനമേറ്റത്. പറശിനിക്കടവിലെ രാഹുല്‍, അമല്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ടാലറിയാവുന്ന മറ്റ് 15 പേരും ചേര്‍ന്നാണ് സുശാന്തിനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. ഫിബ്രവരി 9 … Read More

അതിര്‍ത്തിതര്‍ക്കം-യുവതിയേയും അമ്മയേയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

തളിപ്പറമ്പ്: അതിര്‍ത്തിതര്‍ക്കം സംബന്ധിച്ച കേസ് നല്‍കിയ വിരോധത്തിന് വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറി അമ്മയേയും മകളേയും മര്‍ദ്ദിക്കുകയും മകളുടെ രണ്ടരപവന്‍ താലിമാലയും മൊബൈല്‍ഫോണും പിടിച്ചുപറിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മാവിച്ചേരി കാര്‍ക്കീലിലെ സുശീലനെയാണ്(52) തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. ഇന്നലെ … Read More

അമ്മായിയമ്മയെ മര്‍ദ്ദിച്ച മരുമകന്റെ പേരില്‍ പോലീസ് കേസെടുത്തു.

പരിയാരം: അമ്മായിയമ്മയെ മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത മരുമകന്റെ പേരില്‍ പോലീസ് കേസെടുത്തു. വിളയാങ്കോട് എടക്കാട്ടില്ലത്ത് ശശിധരന്‍ ആലക്കാടിന്റെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്. 23 ന് വൈകുന്നേരം 6.30 നാണ് കേസിനാസ്പദമായ സംഭവം. നരീക്കാംവള്ളി പരേതനായ രാമവര്‍മ്മയുടെ ഭാര്യ കനകധാരയില്‍ … Read More

ഉമ്മക്കും മകനും മര്‍ദ്ദനം-സഫീറിന്റെ പേരില്‍ പോലീസ് കേസ്.

തളിപ്പറമ്പ്: വാടകവീട്ടില്‍ അതിക്രമിച്ച് കടന്ന് ഉമ്മയേയും മകനേയും മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പ് മന്നയിലെ ചപ്പന്റകത്ത് വീട്ടില്‍ സി.ഫാത്തിമ(62), മകന്‍ സദ്ദാം(31) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ സഫീര്‍ എന്നയാള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 23 ന് രാത്രി ഏഴരക്കായിരുന്നു കേസിനാസ്പദമായ … Read More