ഗാര്‍ഹിക പീഡനം ഫാത്തിമയുടെ പരാതി-ഭര്‍ത്താവ് ഷംസീറിനും റുഖിയ, ആയിഷ, അരിഫ, നിസാം എന്നിവര്‍ക്കെതിരെയും കേസ്.
തളിപ്പറമ്പ്: ഗാര്‍ഹിക പീഡനം, ഭര്‍ത്താവിനും നാല് ബന്ധുക്കള്‍ക്കുമെതിരെ കേസ്. കരിമ്പം ചവനപ്പുഴ ഇ.ടി.സി റോഡിലെ മുട്ടുക്കാരന്‍ വീട്ടില്‍ എം.ഫാത്തിമയുടെ(23) പരാതിയിലാണ് ഭര്‍ത്താവ് ഷംസീര്‍ ബന്ധുക്കളായ റുഖിയ, ആയിഷ, അരിഫ, നിസാം എന്നിവരുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ കേസ്. 2020 ഒക്ടോബര്‍ 31 ന് വിവാഹിതരായ … Read More
