പയ്യന്നൂര്‍ താലൂക്ക് ആശുപത്രി 106-ാം വാര്‍ഷികാഘോഷം
പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആശുപത്രിയുടെ 106-ാം വാര്‍ഷികം സൗഖ്യസ്പര്‍ശം-2025 ഉദ്ഘാടനം ടി.ഐ.മധുസൂതനന് എം.എല്‍.എ നിര്‍വ്വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.പി.എം ജ്യോതി അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ-സാന്ത്വന പരിചരണ രംഗങ്ങളിലെ ഇടപെടലുകള്‍ക്കുള്ള 2025 ലെ കെ.വി.ആര് ഫൗണ്ടേഷന് പുരസ്കാര … Read More
