ജനങ്ങള്‍ക്കൊപ്പമുണ്ട്–കറപ്പക്കുണ്ടില്‍ അടച്ചവഴി തുറപ്പിച്ച് കൗണ്‍സിലര്‍ ചെറുകുന്നോന്‍

തളിപ്പറമ്പ്: കരിമ്പം ഫാമിനുള്ളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഫാം അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് ദുരിതമായി, നഗരസഭ കൗണ്‍സിലര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചു. നബാര്‍ഡിന്റെ സ്‌കീമില്‍ ഉള്‍പ്പെടുത്തി ഫാമിനകത്തെ പഴക്കംചെന്ന കുളം നവീകരിക്കുന്ന പ്രവൃത്തി മാസങ്ങളായി നടന്നുവരികയാണ്. ഇതിനാവശ്യമായ വഴിയൊരുക്കാനായി ജെ.സി.ബി വെച്ച് പണി … Read More

മെയ് സുനാമി-2026 എക്‌സിറ്റ്‌പോള്‍ ഫലപ്രഖ്യാപനം നാളെ(ഏപ്രില്‍-29 ന്) കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസില്‍

.കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിന്റെ എക്‌സിറ്റ്‌പോള്‍ -മെയ് സുനാമി-2026 നാളെ പ്രസിദ്ധീകരിക്കും. 14 ജില്ലകളിലെയും പ്രതിനിധികള്‍ ഏപ്രില്‍ 9-ന് നടത്തിയ എക്‌സിറ്റ്‌പോള്‍ സര്‍വേയുടെയും തുടര്‍ ദിവസങ്ങളില്‍ നടത്തിയ വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. 14 ജില്ലകളിലെ 140 നിയമസഭ സീറ്റുകളിലെയും … Read More

രാസലഹരി ഓണ്‍ലൈനില്‍-പട്ടുവം കടവ് സ്വദേശി എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: രാസലഹരിയായ മെത്തഫിറ്റമിന്‍ സഹിതം യുവാവ് എക്‌സൈസ് പിടിയില്‍. പട്ടുവംകടവ് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന തറമ്മല്‍ ഹൗസില്‍ മുസ്തഫയുടെ മകന്‍ കെ.വി.ഷമ്മാസ്(34)നെയാണ് അറസ്റ്റ് ചെയ്തത്. പാപ്പിനിശ്ശേരി അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശശി ചേണിച്ചേരിയും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. എക്‌സൈസ് … Read More

കരുവഞ്ചാലില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍

ആലക്കോട്: പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന മൂന്നുപേര്‍ ആലക്കോട് പോലീസിന്റെ പിടിയിലായി. വെള്ളാട് തകിടിപ്പുറത്ത് വീട്ടില്‍ ഷാജന്‍(56), വെള്ളാട് പാറപ്പുറം വീട്ടില്‍ മൊയ്തു(59), വായാട്ടുപറമ്പിലെ കുറ്റിയാനിക്കല്‍ വീട്ടില്‍ ജോബി(50) എന്നിവരെയാണ് ആലക്കോട് എസ്.ഐ ജി.പ്രവീണ്‍ പിടികൂടിയത്. 1690 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. … Read More

പിലാത്തറയില്‍ വയോധിക കിണറില്‍ മരിച്ച നിലയില്‍.

പരിയാരം: വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ടൂര്‍ കുന്നുംപുറത്തെ പരേതനായ വി.പി.നാരായണന്‍ ആചാരിയുടെ ഭാര്യ വടക്കിനിപ്പുരയില്‍ വി.പി.കുഞ്ഞിപ്പാറു(76)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് വീടിനടുത്തുള്ള പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. മക്കള്‍: വി.പി.വസന്ത(ചിറക്കല്‍), വി.പി.ശകുന്തള(തിമിരി)വി.പി.രാജേഷ് (കുന്നുംപുറം), വി.പി.വനജ(മണല്‍). മരുമക്കള്‍: … Read More

എക്‌സൈസ് അസോസിയേഷന്‍ യാത്രയയപ്പും മെമ്പര്‍ഷിപ് വിതരണവും സംഘടിപ്പിച്ചു

കണ്ണൂര്‍: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി.പ്രദീപന്‍, പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ എം.സുരാജ് എന്നിവര്‍ക്ക് യാത്രയയപ്പും പ്രമോഷന്‍ ലഭിച്ച് സംഘടനയില്‍ നിന്നും മാറിയിട്ടുള്ള അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ … Read More

വ്യാജ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചതിന് മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്പന്‍ഷന്‍.

തൃശൂര്‍: വ്യാജ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചതിന് മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്പന്‍ഷന്‍. തൃശൂര്‍ ജുഡീഷ്യല്‍ മൂന്നാംക്ലാസ് മജിസ്‌ട്രേറ്റ് ടിയാറ റോസ്മേരിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. വ്യാജ മെഡിക്കല്‍ ബില്‍ നല്‍കി തുക തട്ടാനായിരുന്നു ശ്രമം. ഇത്തരത്തില്‍ 30,000 രൂപ ഇവര്‍ … Read More

വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥന്റെ ചെവി വെട്ടിമുറിച്ച പ്രതി അറസ്റ്റില്‍.

പയ്യന്നൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥന്റെ ചെവി വെട്ടിമുറിച്ച പ്രതി അറസ്റ്റില്‍. ഏഴിമലയിലെ ഷാജി വട്ടമാക്കല്‍(55)നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍  ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രാമന്തളി കാരന്താട്ട് ഏഴിമലയിലെ കാഞ്ഞിരക്കാട്ട് വീട്ടില്‍ കെ.എസ്.തോമസ് എന്ന ബേബിക്കാണ്(58)വെട്ടേറ്റത്. തേമസിന്റെ വെട്ടേറ്റ് അറ്റുതൂങ്ങിയ … Read More

എട്ട് കുപ്പി മദ്യവുമായി സ്ത്രീ പോലീസ് പിടിയില്‍

പെരിങ്ങോം: അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചതിന് സ്ത്രീക്കെതിരെ കേസ്. പെരിങ്ങോം കുപ്പോളിലെ നമ്പിടത്തില്‍ വീട്ടില്‍ കൃഷ്ണന്റെ ഭാര്യ എന്‍.ജാനകിയെയാണ്(69)പെരിങ്ങോം എസ്.ഐ പി.ജില്‍സ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4.15 ന് പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ജാനകി പിടിയിലായത്. ഇവരില്‍ നിന്ന് … Read More

ഭരണത്തുടര്‍ച്ച ഉറപ്പിച്ച് പിണറായി; മേയ് 5-ന് ‘പന്തലിടാന്‍’ നിര്‍ദേശം!

തിരുവനന്തപുരം: എല്‍.ഡി.എഫ് മൂന്നാംഭരണം ഉറപ്പിച്ചതായി സൂചന, പ്രമുഖ മാധ്യമപ്രവര്‍ത്തകനും മംഗളം ദിനപത്രം പ്രത്യേക ലേഖകനുമായ എസ്.നാരായണന്‍ ഇന്ന് മംഗളത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മെയ്-5 ന് സത്യപ്രതിജ്ഞക്ക് പന്തലിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി പറയുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ചുവടെ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം … Read More