ആത്മാര്‍ത്ഥതയുടെ പേരടയാളം പി.ഐ.ശ്രീധരന്‍ നാളെ മെഡിക്കല്‍ കോളേജിന്റെ പടിയിറങ്ങുന്നു, സര്‍ക്കാര്‍ ആനുകൂല്യങ്ങളില്ലാതെ

പരിയാരം: കൈവെച്ച മേഖലകളില്ലൊം ആത്മാര്‍ത്ഥതയുടെ അടയാളമായി മാറിയ പി.ഐ.ശ്രീധരന്‍ സര്‍ക്കാര്‍ ജീവനക്കാരന്റെ ഒരു ആനുകൂല്യങ്ങളും ലഭിക്കാതെ നാളെ സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. നാടകപ്രവര്‍ത്തകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, സര്‍വീസ് സംഘടന പ്രവര്‍ത്തകന്‍ എന്നിവക്ക് പുറമെ അപൂര്‍വ്വമായ ഒ. നെഗറ്റീവ് രക്തത്തിന്റെ ഉടമയായി നിരവധി തവണ … Read More

ന്യൂസ് കോര്‍ണര്‍ ഉടമ കെ.സി.മമ്മു(84) നിര്യാതനായി.

തളിപ്പറമ്പ്; ന്യൂസ് കോര്‍ണര്‍ ഉടമയും തളിപ്പറമ്പിലെ പ്രമുഖ ന്യൂസ് ഏജന്റുമായ കെ.സി മമ്മു(84) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: മുഹമ്മദ് ജാബിര്‍, ബുഷ്‌റ, റാഹിമ, മുഹമ്മദ് ശിഹാബ്. മരുമക്കള്‍: സി.അബ്ദുല്‍ കാദര്‍ (സീകോ),മുസ്തഫ (കമ്പില്‍), ജുബൈരിയത്, ഫര്‍സ. കബറടക്കം ഇന്ന് … Read More

ടീം കല്ലിങ്കീല്‍ യു.ഡി.എഫ് വിജയത്തിനായി രംഗത്തിറങ്ങി.

തളിപ്പറമ്പ്: യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ.ഗോവിന്ദന്‍ മാസ്റ്ററുടെ വിജയത്തിനായി കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന്‍ പ്രചാരണരംഗത്ത് സജീവമായി. ഇന്നലെ കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്ത വിവരം ലഭിച്ച ഉടന്‍തന്നെ കല്ലിങ്കീല്‍ രംഗത്തിറങ്ങിയിരുന്നു. ഇന്ന് രാവിലെ കുറുമാത്തൂര്‍ പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുത്ത അദ്ദേഹം അടുത്ത … Read More

കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയ സംഭവത്തില്‍ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ്‌കേസെടുത്തു.

ചന്തേര: കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയ സംഭവത്തില്‍ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ്‌കേസെടുത്തു. സൗത്ത് തൃക്കരിപ്പൂര്‍ ഉടുമ്പുന്തല എം.ടി.പി വീട്ടില്‍ എം.ടി.പി അബ്ദുല്‍ഗഫൂറിന്റെ പേരിലാണ് ചന്തേര പോലീസ്‌കേസെടുത്തത്. മാര്‍ച്ച്-28 ന് വൈകുന്നേരം 5.15 നായിരുന്നു കേസിനാസ്പദമായ സംഭവം. ഉടുമ്പുന്തല ഭാഗത്തുനിന്നും ഒളവറ ഭാഗത്തേക്ക് കെ.എല്‍-14 … Read More

ദമ്പതികളെ ഇടിച്ചുവീഴ്ത്തിയ ബൈക്ക് യാത്രികന്റെ പേരില്‍ പോലീസ് കേസെടുത്തു

തളിപ്പറമ്പ്; ദമ്പതികളെ ഇടിച്ചുവീഴ്ത്തിയ ബൈക്ക് യാത്രികന്റെ പേരില്‍ പോലീസ് കേസെടുത്തു. കെ.എല്‍-59-സി-2253 മോട്ടോര്‍സൈക്കിള്‍ യാത്രക്കാരന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ചപ്പാരപ്പടവ് ചീനായി പുതിയപുരയില്‍ വീട്ടില്‍ റഷീദ് മാനാട്(54), ഭാര്യ ജമീല(50)എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാര്‍ച്ച്-3 ന് വൈകുന്നേരം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം … Read More

പോഷകക്കുറവ് നിസ്സാരമാക്കരുത്, ഈ മൂന്ന് വിറ്റാമിനുകളുടെ അഭാവം കാന്‍സര്‍ സാധ്യത കൂട്ടും

പഠനങ്ങളില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം പലതരത്തിലുള്ള കാന്‍സറിനും കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്ന ഒരു രോഗാവസ്ഥയാണ് കാന്‍സര്‍. വര്‍ഷം തോറും കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ശരീരത്തിന്റെ ഏത് ഭാ?ഗത്തും കാന്‍സര്‍ കോശങ്ങള്‍ വളരാം. അതേസമയം കാന്‍സറിന്റെ … Read More

കേരളത്തില്‍ ഇത്തവണ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പാലക്കാട്: കേരളത്തില്‍ ഇത്തവണ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം പതിറ്റാണ്ടുകളായി എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളുടെ വഞ്ചനയില്‍പ്പെട്ട് കിടക്കുകയാണ്. ഇനി കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടമാണെന്നും മോദി പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന … Read More

കൂട്ടുകച്ചവടത്തിലെ ക്രമക്കേട് കണ്ടെത്തിയതിന് വധഭീഷണി-പോലീസ് കേസെടുത്തു.

തൃക്കരിപ്പൂര്‍: കൂട്ടുകച്ചവടത്തിലെ സാമ്പത്തികക്രമക്കേട് കണ്ടെത്തിയ വിരോധത്തിന് തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തതിന് കേസ്. ഉദിനൂരിലെ മുഹമ്മദ് ഷമീല്‍, റിയാസ് എന്നിവരുടെ പേരിലാണ് കേസ്. പടന്ന അല്‍ അമീന്‍ മസ്ജിദിന് സമീപത്തെ ഷാഹിദ മന്‍സിലില്‍ കെ.സി.അബ്ദുള്‍നാസറിന്റെ(52)പരാതിയിലാണ് കേസ്. മാര്‍ച്ച്-26 ന് … Read More

ഗൃഹനാഥന്‍ വീട്ടിനകത്ത് സ്‌റ്റെയര്‍കേസിന്റെ കൈവരിയില്‍ തൂങ്ങിമരിച്ചു.

പറശ്ശിനിക്കടവ്: ഗൃഹനാഥന്‍ വീട്ടിനകത്ത് സ്‌റ്റെയര്‍കേസിന്റെ കൈവരിയില്‍ തൂങ്ങിമരിച്ചു. ആന്തൂര്‍ കോടല്ലൂര്‍ ഉദയക്ലബ്ബിന് സമീപത്തെ പാലക്ക വളപ്പില്‍ പി.വി. രാമചന്ദ്രന്‍(63)നെയാണ് ഇന്നലെ വൈകുന്നേരം 5.45 ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സി.പി.ഐ. കോടല്ലൂര്‍ ബ്രാഞ്ചംഗവും ആന്തൂര്‍ കോട്ടേജ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പ് സൊസൈറ്റി മുന്‍ഭരണസമിതി … Read More

കല്ലിങ്കീല്‍ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തുമ്പോള്‍-

നാലരവര്‍ഷത്തെ സസ്‌പെന്‍ഷന് ശേഷം കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന്‍ പാര്‍ട്ടിയിലേക്ക് തിരികെ എത്തുന്നത് അദ്ദേഹത്തെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെല്ലാം സന്തോഷമുണ്ടാക്കുന്ന സംഭവമാണ്. നിര്‍ണായകമായ ഒരുനിയമസഭ തിരഞ്ഞെടുപ്പ് കാലത്തുതന്നെ അത് സംഭവിക്കുന്നു എന്നത് നല്ല തുടക്കമായി വേണം കാണാന്‍. തളിപ്പറമ്പിലെ കോണ്‍ഗ്രസിന്റെ മുഖമായ … Read More