അപസ്മാര ബാധിതന്‍ പുഴയില്‍ മരിച്ച നിലയില്‍
പയ്യന്നൂര്‍: അപസ്മാര രോഗിയായ വയോധികന്‍ വീടിനടുത്ത പുഴയില്‍ വീണ് മരിച്ചു. പയ്യന്നൂര്‍ കവ്വായി കൊറ്റിയില്‍ താഴെ കല്ലേന്‍ വീട്ടില്‍ കെ.ചന്ദ്രശേഖരനാണ്(65)മരിച്ചത്. ഇന്നലെ (മാര്‍ച്ച്-30) വൈകുന്നേരം അഞ്ചിനാണ് ഇദ്ദേഹത്തെ വീടിന് സമീപത്തെ പുഴയില്‍ വീണുകിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ … Read More
