അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാലക്കാട് ആനക്കര ?ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന് … Read More

കേരളം ഭരിക്കുന്നത് സ്വന്തം ജീവനക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാര്‍:സെറ്റോ

തളിപ്പറമ്പ്: ക്ഷാമബത്ത, ലീവ് സറണ്ടര്‍, ശമ്പള അരിയര്‍ ഇനത്തിലായി ജീവനക്കാര്‍ക്ക് നല്‍കേണ്ട 65000 കോടി രൂപ കവര്‍ന്നെടുത്ത സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും ഈ കവര്‍ച്ചക്ക് നേതൃത്വം കൊടുക്കുന്ന സര്‍ക്കാറിനെതിരെയുള്ള പോരാട്ടമാണ് ജനുവരി 22 ലെ പണിമുടക്കെന്നും സെറ്റോ തളിപ്പറമ്പ് താലൂക്ക് കമ്മറ്റി. … Read More

ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം; ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്പെന്‍ഷന്‍

മധ്യമേഖലാ ജയില്‍ ഡിഐജി പി ജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.   തിരുവനന്തപുരം: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ജയിലിലായ ബോബി ചെമ്മണൂരിന് വഴിവിട്ട രീതിയില്‍ സഹായം ചെയ്ത സംഭവത്തില്‍ രണ്ടു ജയില്‍ … Read More

പിലാത്തറ വചനാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ മുതല്‍-(ജനുവരി 22-26)

വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 9.30 വരെയാണ് ഇത്തവണ കണ്‍വെന്‍ഷന്‍ നടക്കുക. പിലാത്തറ: കണ്ണൂര്‍ രൂപതയുടെ 11-ാമത് പിലാത്തറ വചനാഭിഷേകം ബൈബിള്‍ കണ്‍വെന്‍ഷന്‍ ജനുവരി 22 മുതല്‍ 26 വരെ പിലാത്തറ മേരിമാതാ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. എല്ലാ ദിവസവും … Read More

പ്രഭാതസവാരിക്കാരനെ ഇടിച്ചുവീഴ്ത്തിയ വാഹനം പിടിയില്‍.

പിലാത്തറ: പ്രഭാതസവാരിക്കിടെ മധ്യവയസ്‌ക്കന്‍ വാഹനമിടിച്ച് മരിച്ചു. മണ്ടൂരില്‍  രാവിലെ 5.45-നാണ് സംഭവം. അവിഞ്ഞിയിലെ കല്ലേന്‍ രാമചന്ദ്രന്‍ (60) ആണ് മരിച്ചത്. മണ്ടൂര്‍ ജുമാമസ്ജിദിനു സമീപം ബക്കാല ഷോപ്പിനടുത്താണ് അപകടം നടന്നത്. അപകടത്തിനിടയാക്കിയ വാഹനം നിര്‍ത്താതെ പോയെങ്കിലും പരിയാരം പോലീസ് പിന്നീട് വാഹനം … Read More

അള്ളാംകുളത്ത് സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ്-

തളിപ്പറമ്പ്: അള്ളാംകുളം കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമും പയ്യന്നൂര്‍ ഐ ഫൌണ്ടേഷനും സംയുക്തമായി നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ ജനുവരി 26-ന് റിപ്പബ്‌ളിക് ദിനത്തില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു … Read More

പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചു.

പിലാത്തറ: പ്രഭാതസവാരിക്കിറങ്ങിയ മധ്യവയസ്‌ക്കന്‍ വാഹനമിടിച്ച് മരിച്ചു. മണ്ടൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. അവിഞ്ഞിയിലെ കല്ലേന്‍ രാമചന്ദ്രനാണ് (48) മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇതുവരെ വാഹനം കണ്ടെത്താന്‍ സാധിച്ചില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.  

മോഷ്ടിച്ചു കടത്തിയ ക്രെയിന്‍ രാമപുരം പോലീസ് പിടികൂടി, 2 പേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ നിന്ന് മോഷ്ടിച്ച് കടത്തിയ ക്രെയിന്‍ കോട്ടയം രാമപുരം പോലീസ് പിടികൂടി, സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എരുമേലി സ്വദേശി മാര്‍ട്ടിനും സഹായിയുമാണ് പിടിയിലായത്. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ക്രെയിനാണ് കാണാതായത്. മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ക്രെയിന്‍ മുന്‍പ് ഇതേ കണ്‍സ്ട്രക്ഷന്‍ കമ്പനി … Read More

കൂവോട് റേഷന്‍ കടക്ക് സമീപത്തെ എടക്കണ്ടി ഗിരീഷ് (41)നിര്യാതനായി.

തളിപ്പറമ്പ്: കൂവോട് റേഷന്‍ കടക്ക് സമീപത്തെ എടക്കണ്ടി ഗിരീഷ് (41)നിര്യാതനായി. എടക്കണ്ടി രാഘവന്‍-ഗൗരി ദമ്പതികളുടെ മകനാണ്. ഭാര്യ:ഷിനി(ചന്ദനക്കാംപാറ). മകന്‍: ദര്‍ശിക്. സഹോദരങ്ങള്‍: രാഖി(മലപ്പട്ടം), രേഖ(മുള്ളൂല്‍). ശവസംസ്‌ക്കാരം നാളെ(21.1.2025) ഉച്ചക്ക് 2 മണിക്ക് കൂവോട് പൊതുശ്മശാനത്തില്‍. രാവിലെ 11 മണി മുതല്‍ വീട്ടില്‍ … Read More

കൊടും ക്രൂരത-തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ നായക്കുഞ്ഞുങ്ങളെ വിഷം കൊടുത്തുകൊന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പില്‍ നാല് നായ കുഞ്ഞുങ്ങളെ വിഷം കൊടുത്തു കൊന്നു. ഇന്ന് വൈകുന്നേരമാണ് മൃഗക്ഷേമ പ്രവര്‍ത്തകര്‍ നായ്ക്കുഞ്ഞുങ്ങളെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തളിപ്പറമ്പ് വെറ്റിനറി ക്ലിനിക്കില്‍ എത്തിച്ചുവെങ്കിലും നാല് കുഞ്ഞുങ്ങളും ചത്തു. ഇവിടെ ആനിമല്‍ ആന്റ്‌ബേര്‍ഡ്‌സ് … Read More