ചിറവക്കിലെ ഓട്ടോപാര്‍ക്കിംഗ്: വ്യാപാരി നേതാക്കള്‍ സ്ഥലത്തെത്തി.
തളിപ്പറമ്പ്: ചിറവക്ക് ജംഗ്ഷനിലെ അനധികൃത ഓട്ടോപാര്‍ക്കിങ്ങിനെതിരെ പ്രതിഷേധം ശക്തമാവുന്നു. തിരക്കേറിയ ചിറവക്ക് ജംഗ്ഷനില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്കിംഗില്‍ മാറ്റംവരുത്തിയതോടെ പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും കാല്‍നടക്കാരും ഒരുപോലെ ബുദ്ധിമുട്ടിലായിരുന്നു. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്ത ശ്രദ്ധയില്‍പെട്ട തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് … Read More
