യുവതിയേയും മകളേയും വെട്ടിക്കൊല്ലാന്‍ ശ്രമം മുന്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍-സംഭവം മലപ്പട്ടത്ത്.

മലപ്പട്ടം: ഭാര്യയേയും മകളേയും വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു, മുന്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍. മലപ്പട്ടം അടുവാപ്പുറത്തെ കുന്നുംപുറത്ത് വീട്ടില്‍ ടി.പി.പ്രസന്ന(42), മകള്‍ ഗ്രീഷ്മ(15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഗിരീശനെ മയ്യില്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി … Read More

നീലേശ്വരത്ത് കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് 154 പേര്‍ക്ക് പരിക്ക്-എട്ടുപേരുടെ നില അതീവ ഗുരുതരം.

കാസര്‍ക്കോട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ പടക്ക ശേഖരത്തിനു തീപിടിച്ച് വന്‍ അപകടം. സംഭവത്തില്‍ 154 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാത്രി 12 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് … Read More

വിജയികള്‍ അണിയുന്നത് മൂത്തേടത്ത് സ്‌ക്കൂള്‍ നിര്‍മ്മിച്ച വിജയകിരീടങ്ങള്‍.

കൊച്ചി: ഒളിമ്പിക്‌സ് മാതൃകയില്‍ നവംബര്‍ 4 മുതല്‍ 11 വരെ കൊച്ചിയില്‍വച്ച് നടത്തപ്പെടുന്ന കേരളസ്‌കൂള്‍ കായികമേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ അണിയിക്കുവാന്‍ കുട്ടികള്‍തന്നെ തയ്യാറാക്കിയ വിജയ കിരീടങ്ങള്‍ ഇന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയ്ക്ക് കൈമാറി. കണ്ണൂര്‍ തളിപ്പറമ്പ് മൂത്തേടത്ത് … Read More

അഞ്ചില്ലത്ത് സൈനബ ഹജ്ജുമ്മ(62)നിര്യാതയായി.

പിലാത്തറ: മണ്ടൂരിലെ ഫോട്ടോ അഞ്ചില്ലത്ത് സൈനബ ഹജജുമ്മ(62നിര്യാതയായി. പരേതനായ എം.പി.സി.അബ്ദുവിന്റെ ഭാര്യയാണ്. മക്കള്‍: എ.ഹാരിസ്(മണ്ടൂര്‍ മഹല്ല് ജുമാഅത്ത് കമ്മറ്റി പ്രസിഡന്റ്), നൗഷാദ്, സമീന, ശബാന, ഹര്‍ഷാദ്. മരുമക്കള്‍: മുഹമ്മദ് അലി, റഹീം, നജ്മ, ഫൗസിയ, റഹീമ.      

പാംകോസ് വിജയോല്‍സവം-2024 സംഘടിപ്പിച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പ്.സൊസൈറ്റി (പാംകോസ്) വിജയോത്സവം 2024 സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജിലും സൊസൈറ്റിയിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ മക്കളില്‍ എസ്എസ്എല്‍സി-പ്ലസ്ടു വിജയികളേയും സംസ്ഥാനതലത്തില്‍ നടത്തിയ പരീക്ഷകളിലും മത്സരങ്ങളിലും വിജയികളായ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു. മെഡിക്കല്‍ എജുക്കേഷന്‍ ഹാളില്‍ … Read More

സി പി എം പ്രവര്‍ത്തകന്‍ എരുവട്ടി അഷ്റഫ് വധം നാല് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം.

തലശേരി: എരുവട്ടി അഷ്റഫ് വധം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകരായ ഒന്നു മുതല്‍ നാലു വരെ പ്രതികള്‍ക്ക് ജീവപര്യന്തം. 80,000 രൂപ വീതം പിഴ. രണ്ട് പേരെ വെറുതെ വിട്ടു. എരുവട്ടി പുത്തന്‍കണ്ടത്തെ പ്രനൂബ … Read More

രാഘവന്‍ കടന്നപ്പള്ളിയെ തെക്കേക്കര എന്‍.എസ്.എസ് കരയോഗം അനുമോദിച്ചു.

കടന്നപ്പള്ളി: തെക്കേക്കര എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും വിവിധ രംഗങ്ങളില്‍ നേട്ടം കൈവരിച്ച സമുദായ അംഗങ്ങളെയും കെ.രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം നേടിയ മാധ്യമ പ്രവര്‍ത്തകന്‍ രാഘവന്‍ കടന്നപ്പള്ളിയേയും ആദരിച്ചു. കണ്ണൂര്‍ താലൂക്ക് യൂനിയന്‍ സെക്രട്ടറി പി.കനകരാജന്‍ ഉദ്ഘാടനം ചെയ്തു. … Read More

സെമിയിൽ ഇന്ത്യ, ഫൈനലിൽ ശ്രീലങ്ക; അട്ടിമറി ആവർത്തിച്ച് അഫ്ഗാൻ, കിരീടത്തിൽ മുത്തം |

  മസ്‌ക്കറ്റ്: എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് കിരീടം അഫ്ഗാനിസ്ഥാന്‍ എ ടീമിന്. സെമിയില്‍ ഇന്ത്യ എ ടീമിനെ അട്ടിമറിച്ച് ഫൈനലിലേക്ക് കുതിച്ചെത്തിയ അഫ്ഗാന്‍ ടീം ഫൈനലില്‍ സമാന അട്ടിമറി ശ്രീലങ്ക എ ടീമിനെതിരെയും പുറത്തെടുത്താണ് കിരീടത്തില്‍ മുത്തമിട്ടത്. ഏഴ് വിക്കറ്റിനാണ് … Read More

ദുരഭിമാനകൊല-അച്ഛനും അമ്മാവനും ജീവപര്യന്തം, വധശിക്ഷനല്‍കണമെന്ന് മകള്‍.

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവ്. തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് കൊണ്ടുള്ള കോടതി വിധിയില്‍ തൃപ്തയല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിത. ‘ഇവര്‍ ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഇവര്‍ക്ക് ലഭിച്ച ശിക്ഷയില്‍ … Read More

ഗുഡ്‌സ് ഓട്ടോറിക്ഷ ഇടിച്ച് രണ്ട് സ്ത്രീകള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരം.

പരിയാരം: രാമന്തളി വില്ലേജില്‍ കുരിശ് മുക്ക് എന്ന സ്ഥലത്ത് നിയന്ത്രണം വിട്ട ഗൂഡ്‌സ് ഓട്ടോ ഇടിച്ച് 2 സ്ത്രീകള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികളായ പി വി ശോഭ (55), ടി വി യശോദ (60) എന്നിവരാണ് മരിച്ചത്. … Read More