ആന്തൂര്‍-മലബാറിന്റെ സിനിമാ തലസ്ഥാനം

ആന്തൂര്‍: ധര്‍മശാലയില്‍ ആധുനിക സൗകര്യങ്ങളോടെ ചിത്രാജ്ഞലി റിക്കാര്‍ഡിങ് എഡിറ്റിങ് സ്റ്റുഡിയോയും സ്ഥാപിക്കും. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന് കീഴിലുള്ള പയ്യന്നൂര്‍, പായം തീയേറ്റര്‍ കോംപ്ലക്സുകള്‍ മാര്‍ച്ചില്‍ സിനിമാ പ്രദര്‍ശനത്തിന് ഒരുങ്ങും. ധര്‍മശാല, പാലയാട് ചിറക്കുനി കോംപ്ലക്സുകളുടെ ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ … Read More

കണ്ണടയല്ലേ? മറ്റെല്ലാം മറന്നേക്കൂ- സയ്യിദ് നഗറിലെ ബെസ്റ്റ് ഓപ്റ്റിക്കല്‍സ്— ബെസ്റ്റാണ്.

തളിപ്പറമ്പ്: കണ്ണട വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ധൈര്യമായി വരൂ സയ്യിദ് നഗറിലെ ബെസ്റ്റ് ഓപ്റ്റിക്കല്‍സിലേക്ക്. കീശ ചോരാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്ണട ഫ്രെയിമുകളും ലെന്‍സുകളും ഇവിടെ ലഭ്യമാണ്. ഒക്ടോബര്‍ 10 മുതല്‍ നവംബര്‍ 10 വരെ ആനിവേഴ്‌സറി ഓഫറായി 1010 രൂപക്ക് രണ്ട് … Read More

വാഹന / ലൈസൻസ് സംബന്ധമായ എല്ലാ കാര്യങ്ങളും ഇനി വിരൽ തുമ്പിൽ. എം പരിവാഹൻ

കൊച്ചി: വാഹന / ലൈസൻസ് സംബന്ധമായ എല്ലാ കാര്യങ്ങളും ഇനി വിരൽ തുമ്പിൽ. എം പരിവാഹൻ ആപ്പ് വെറും ഒരു മിനുട്ട് കൊണ്ട് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണെന്ന് കേരള മോട്ടോർ വാഹന വകുപ്പ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ആപ്പ് ഡൗൺലോഡ് ചെയ്യുന്ന … Read More

ടി.മധുസൂദനന്‍ കേരളാ ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്

കൊച്ചി: കേരള ജൂഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ടി.മധുസൂദനന്‍ (ഇടമലയര്‍ പ്രത്യേക കോടതി ജഡ്ജി) തെരഞ്ഞെടുക്കപ്പെട്ടു. പിറവം മുന്‍സീഫ് എ.ബി.ആനന്ദ് സെക്രട്ടെറി. മറ്റു ഭാരവാഹികള്‍: പ്രമോദ് മുരളി (വൈസ് പ്രസിഡന്റ്), ജിജിമോള്‍ (ജോ.സെക്രട്ടറി), ഉബൈദുല്ല (ട്രഷറര്‍). എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ടി.കെ.മിനിമോള്‍, … Read More

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ ഇന്ന് വിധി പറയും.

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ ഇന്ന് വിധി പറയും. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവു ശിക്ഷ വിധിക്കും. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. 2020 ഡിസംബര്‍ 25നാണ് കേസിനാസ്പദമായ … Read More

പന്നിയൂരില്‍ നാല് പുള്ളിമുറിക്കാര്‍ പിടിയില്‍.

തളിപ്പറമ്പ്: പുള്ളിമുറി ചീട്ടുകളിയിലേര്‍പ്പെട്ട നാലുപേര്‍ പിടിയില്‍. പന്നിയൂരിലെ പി.എസ്.സുരേന്ദ്രന്‍(60), പുതുക്കണ്ടത്തെ എന്‍.ജെ.ജോസ്(60), പന്നിയൂരിലെ എം.സജിത്ത്(38), എം.സന്തോഷ്(40) എന്നിവരെയാണ്  ചെറുകര കള്ള്ഷാപ്പിന് സമീപത്തുവെച്ച് ഇന്ന് രാത്രി ഏഴോടെ തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശനും സംഘവും ചേര്‍ന്ന് പിടികൂടിയത്. 290 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. … Read More

കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി)സംസ്ഥാന ക്യാമ്പ് 5 നും 6 നും പറശ്ശിനിയിൽ

പറശിനിക്കടവ്: കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂനിയൻ( എ.ഐ.ടി.യു.സി )സംസ്ഥാന പഠന ക്യാമ്പ് നവമ്പർ 5, 6 തീയതികളിൽ പറശിനിക്കടവ് വിസ്മയ പാർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. സി.പി.ഐ.ദേശീയ പ്രവർത്തകസമിതിയംഗം അഡ്വ.പി.സന്തോഷ്കുമാർ എം.പി.ഉൽഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സിക്രട്ടറിയും മുൻ മന്ത്രിയുമായ കെ.പി.രാജേന്ദ്രൻ,സംസ്ഥാന സിക്രട്ടറി … Read More

കടന്നപ്പള്ളിയില്‍ യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു.

കടന്നപ്പള്ളി: യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടന്നപ്പള്ളി കിഴക്കേക്കര ബദര്‍ മസ്ജിദിന് സമീപത്തെ പാറോല്‍ ഹൗസില്‍(ഫാസില്‍ മഹല്‍) ഫാസില്‍ മുഹമ്മദ്കുഞ്ഞിയാണ് (24) മരിച്ചത്. പിതാവ് പരേതനായ മുഹമ്മദ് കുഞ്ഞി, മാതാവ്: സുബൈദ. സഹോദരി: ഷംസീറ. ഇന്ന് രാവിലെ പത്തരയോടെയാണ് ഫാസിലിനെ … Read More

നടന്‍ വിജയ് രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്

ചെന്നൈ: നടന്‍ വിജയ്  രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപ്പുറത്തെ വിക്രവണ്ടിയില്‍ വൈകിട്ട് നാല് മണിക്ക് സമ്മേളനം ആരംഭിക്കും. സമ്മേളനത്തില്‍ അധ്യക്ഷന്‍ വിജയ് തമിഴക വെട്രി കഴകത്തിന്റെ നയവും ലക്ഷ്യവും പ്രഖ്യാപിക്കും. സമ്മേളനത്തിനായി വിക്രവണ്ടിയില്‍ 85 … Read More

രണ്ടാമത് കണ്ണൂർ ജില്ല (ചെസ്റ്റ് ഇൻ സ്‌കൂൾ) വ്യക്തിഗത ചാമ്പ്യൻഷിപ്പ് 31ന് പിലാത്തറ സെൻ്റ് ജോസഫ് കോളജിൽ നടക്കും.

പിലാത്തറ:കണ്ണൂർ ജില്ല ചെസ് അസോസിയേഷൻ്റെയും ഇൻഡോ-യു.എസ്. ചെസ് അക്കാദമിയുടെയും സംയുക്താഭിമുഖത്തിൽ രണ്ടാമത് കണ്ണൂർ ജില്ല (ചെസ്റ്റ് ഇൻ സ്‌കൂൾ) വ്യക്തിഗത ചാമ്പ്യൻഷിപ്പ് 31ന് പിലാത്തറ സെൻ്റ് ജോസഫ് കോളജിൽ നടക്കും. രാവിലെ 9.30 മുതൽ വൈകീട്ട് നാലു വരെയായിരിക്കും മത്സരം. ചാമ്പ്യൻഷിപ്പ് … Read More