എന്‍.ജി.ഒ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ എന്‍.ജി.ഒ യൂണിയന്‍ നേതാവ് പോലീസില്‍ പരാതി നല്‍കി.

പരിയാരം: പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതായി ആരോപിച്ച് എന്‍. ജി.ഒ യൂണിയന്‍ നേതാവ് പി.ആര്‍ ജിജേഷ് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ക്കും മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് പി.ഐ.ശ്രീധരന്‍, സെക്രട്ടറി ടിവി.ഷാജി, ട്രഷറര്‍ കെ.ശാലിനി, യു.കെ.മനോഹരന്‍ എന്നിവര്‍ക്കെതിരെ പരിയാരം പോലീസില്‍ പരാതി നല്‍കി. … Read More

യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി ഭീഷണി കളക്ടര്‍ മുങ്ങി

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയനെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. താലൂക്ക് ഓഫീസില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കേണ്ട കളക്ടര്‍ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി ഭീഷണിയെ തുടര്‍ന്ന് മുങ്ങി. തളിപ്പറമ്പില്‍ കളക്ടര്‍ കാല് കുത്തിയാല്‍ കരിങ്കൊടി പ്രതിഷേധം നടത്താന്‍ തളിപ്പറമ്പ് … Read More

24 ന്യൂസിനെതിരെ എന്‍.ജി.ഒ യൂണിയന്‍ നേതാവ് പി.ആര്‍.ജിജേഷ് നിയമനടപടിക്ക്

പരിയാരം: 24 വാര്‍ത്ത മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു. കഴിഞ്ഞ ദിവസം 24 ചാനലില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തക്കെതിരെ കേരള എന്‍ജിഒ യൂണിയന്‍ മെഡിക്കല്‍ കോളജ് സെക്രട്ടറി പി ആര്‍ ജിജേഷ് നിയമനടപടികള്‍ സ്വീകരിച്ചു. ഹൈക്കോടതി അഡ്വ. എംപി ഷൈനി മുഖേനയാണ് അപകീര്‍ത്തികരമായ … Read More

സുരക്ഷ ഉറപ്പാക്കും: മേഘ-പ്രവൃത്തി ശരിയല്ലെങ്കില്‍ തടയും മുസ്ലിം ലീഗ്

. പിലാത്തറ: സംരക്ഷണഭിത്തിയുടെ സ്‌ളാബ് സര്‍വീസ് റോഡിലേക്ക് പതിച്ച സംഭവത്തില്‍ ആശങ്ക വേണ്ടെന്നും, ഇക്കാര്യത്തില്‍ സുരക്ഷ ഉറപ്പുവരുത്തുെമന്നും മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി അധികൃതര്‍ മുസ്ലിംലീഗ് പ്രതിനിധി സംഘത്തെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ ജീവനും വാഹനങ്ങള്‍ക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി … Read More

ഭാര്യയും മക്കളും പിണങ്ങിപ്പോയി-മധ്യവസ്‌ക്കന്‍ തൂങ്ങിമരിച്ചു.

പരിയാരം: മധ്യവയസ്‌ക്കനെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടന്നപ്പള്ളി തെക്കെക്കരയിലെ പരേതരായ ചന്തു കോമരത്തിന്റെയും ലക്ഷ്മിയുടെയും മകന്‍ പുതിയ വീട്ടില്‍ പി.വി.പ്രശാന്തനെയാണ്(53) ചിറ്റന്നൂര്‍ തച്ചംവയലിലെ കല്‍പ്പോത്ത് മോഹനന്‍ എന്നയാളുടെ വീടിന്റെ ഞാലിയില്‍ മരിച്ച നിലയില്‍ കണ്ടത്. അമിതമദ്യപാനം കാരണം … Read More

സൂക്ഷിക്കുക-ജീവന്‍പോകും. ദേശിയപാതക്കായി നിര്‍മ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ സ്ലാബ് തകര്‍ന്നു വീണു.

പിലാത്തറ: ദേശീയപാതയിലെ കൂറ്റന്‍ സംരക്ഷണഭിത്തിയില്‍  നിന്ന് സ്‌ളാബ് അടര്‍ന്നുവീണു, സ്‌ക്കൂള്‍ കൂട്ടികളുമായി പോകുകയായിരുന്ന ഓട്ടോ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു. പിലാത്തറയില്‍ ദേശിയപാതക്കായി നിര്‍മ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ സ്ലാബാണ് തകര്‍ന്നു വീണത്. ആറ് വരിപ്പാതയുടെ നടുവില്‍ നിര്‍മ്മിച്ച സംരക്ഷണഭിത്തിയിലെ സ്ലാബ് ആണ് … Read More

പുലി നണിച്ചേരിയില്‍–?നണിച്ചേരി പാലത്തിന് സമീപം  പുലിലെ കണ്ടതായി വിവരം.

തളിപ്പറമ്പ്: നണിച്ചേരി പാലത്തിന് സമീപം  പുലിലെ കണ്ടതായി വിവരം. ഇന്നലെ രാത്രി 9.30 നാണ് സംഭവം.  മുല്ലക്കൊടിയില്‍ നിന്നും ചൊറുക്കള വെള്ളാരംപാറയിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന ടി.വി.മുസ്തഫയും സുഹൃത്ത് ചന്ദ്രനുമാണ് പുലിലെ കണ്ടത്. പാലം കഴിഞ്ഞുള്ള കയറ്റത്തില്‍ റോഡ് കടന്ന് പുലി ഓടിമറയുകയായിരുന്നുവത്രേ. … Read More

ഇരിട്ടിയില്‍ വന്‍ എം.ഡി.എം.എ വേട്ട, വ്യാജ ദമ്പതികള്‍ അറസ്റ്റില്‍.

ഇരിട്ടി: ഇരിട്ടിയില്‍ വന്‍ എം.ഡി.എം.എ വേട്ട, വ്യാജ ദമ്പതികള്‍ അറസ്റ്റില്‍. കോഴിക്കോട് പന്തീരാംകാവ് പാലാഴി ജി.എ.കോളേജ്, മുയ്യായിപറമ്പ് വീട്ടില്‍ മുരളീധരന്റെ മകന്‍ മുഹമ്മദ് അമീര്‍(36), അമീറിനോടൊപ്പം താമസിക്കുന്ന ലിവിംഗ് ടുഗദര്‍ പപശ്ചിമബംഗാള്‍ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നോര്‍ത്ത് ഡംഡം ബാംഗ്ര … Read More

എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു യുവാക്കള്‍ എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു യുവാക്കള്‍ എക്‌സൈസ് പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷറഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ് കുപ്പം മുക്കുന്ന് ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ റെയിഡിലാണ് മുക്കുന്ന് സ്വദേശികളായ അഭിഷേക് (25), ഷുഹൈബ് (23) എന്നിവരെ … Read More

നീതിക്ക് തേടി പരിയാരം പോലീസ് സ്‌റ്റേഷന് മുന്നില്‍ എണ്‍പതുകാരിയുടെ ഒറ്റയാള്‍ സമരം

പരിയാരം: എണ്‍പതുകാരിയുടെ സത്യാഗ്രഹ സമരം അഞ്ച് നാള്‍ പിന്നിടുന്നു. ചെറുതാഴം പഞ്ചായത്തിലെ കുളപ്പുറം സി.എസ്.ഐ. പള്ളിക്ക് സമീപത്തെ തെങ്ങുവളപ്പില്‍ വീട്ടില്‍ ടി.എച്ച്.എല്‍സിയാണ് പരിയാരം പോലീസ് സ്‌റ്റേഷന് സമീപം പ്ലക്കാര്‍ഡുമേന്തി സത്യാഗ്രഹം നടത്തുന്നത്. വാര്‍ദ്ധക്യ സഹജമായ പലതരം അസുഖങ്ങളാല്‍ മരുന്നിനു പോലും വകയില്ലാതെ … Read More