മെത്താഫിറ്റാമിന്‍ പിടികൂടിയ കേസില്‍ കരിമ്പം സ്വദേശിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം പിഴയും

വടകര: ഇറച്ചിക്കടയില്‍ നിന്നും മെത്താഫിറ്റാമിന്‍ പിടികൂടിയ സംഭവത്തില്‍ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. 23 ഫിബ്രവരി മാസം 27-ാം തീയതിയില്‍ തളിപ്പറമ്പ് അംശം കരിമ്പം സര്‍സയിദ് കോളേജിന് സമീപം ബിഫ് സ്റ്റാളിന് മുന്നില്‍ വച്ച് … Read More

ക്ലീന്‍ മെഡിക്കല്‍ കോളേജിനായി കൈകോര്‍ത്ത് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്

പരിയാരം: കാടുമൂടിയ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് പരിസരത്ത് ഡി വൈ എഫ് ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പാമ്പ് ശല്യം മൂലം രോഗികള്‍ക്കും ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികളും ഭീതിയിലായിരുന്നു. 119 ഏക്കാറോളം വരുന്ന കണ്ണൂര്‍ ഗവ … Read More

കണ്ണൂരുകാരുടെ ആദ്യത്തെ സിനിമ നിര്‍മ്മാണ സംരംഭം പെങ്ങള്‍ @ 56.

ഉദയയും നീലയും ഉള്‍പ്പെടെ തേക്കന്‍ കേരളത്തില്‍ സജീവമായ സിനിമാ നിര്‍മ്മാണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് കണ്ണൂരിലെ ആദ്യത്തെ സിനിമ നിര്‍മ്മാണ കൂട്ടായ്മ 1957 ല്‍ രൂപീകരിക്കപ്പെട്ടത്. കണ്ണൂര്‍ സ്വദേശികളായ മൂന്നുപേര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയാണ് പെങ്ങള്‍. റെനോന്‍ഡ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ … Read More

പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു.

ആലപ്പുഴ: ചിറയില്‍ പൊട്ടിവീണ വൈദ്യുതിക്കമ്പിയില്‍ നിന്നു ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. എടത്വ മരിയാപുരം കാഞ്ചിക്കല്‍ ബെന്നി ജോസഫാണ് (62) മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ വൈദ്യുതി കമ്പി പൊട്ടിവീഴുകയായി. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും കമ്പി നീക്കുകയോ ഫ്യൂസ് ഊരുകയോ … Read More

തളിപ്പറമ്പില്‍ ലുക്കൗട്ട് നോട്ടീസ് പതിക്കല്‍ സമരം

തളിപ്പറമ്പ്: കണ്ണൂര്‍ എ ഡി എം നവീന്‍ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ പി.പി.ദിവ്യയെ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് തളിപ്പറമ്പ്-കുറുമത്തൂര്‍-ചപ്പാരപ്പടവ- ആന്തൂര്‍ മണ്ഡലം കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനവും ലുക്കൗട്ട് നോട്ടീസ് പതിക്കല്‍ സമരവും സംഘടിപ്പിച്ചു. … Read More

സ്വര്‍ണ്ണമാല മോഷ്ടാക്കളെ പിടികൂടിയിട്ടില്ല-പോലീസ്

തളിപ്പറമ്പ്: പട്ടാപ്പകല്‍ ഒരു വയസായ കുഞ്ഞിന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച സ്ത്രീകളെ പിടികൂടിയിട്ടില്ലെന്ന് പോലീസ്. ഇവരെ പിടികൂടിയതായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സഹകരണ ആശുപത്രിക്ക് സമീപമുള്ള അറഫാ മെഡിക്കല്‍സില്‍ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ തളിപ്പറമ്പ് സെയ്ദ് … Read More

പരിയാരം പോലീസ് സ്‌റ്റേഷന് മുന്നില്‍ ലുക്കൗട്ട് നോട്ടീസ് സ്ഥാപിച്ച് പ്രതിഷേധം

പരിയാരം: എ ഡി എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിയാരം പോലീസ് സ്റ്റേഷനു മുന്നില്‍ പി.പി.ദിവ്യയുടെ ലുക്ക് ഔട്ട് നോട്ടീസ് പ്രതീകാത്മകമായിസ്ഥാപിച്ച് പ്രതിഷേധിച്ചു. പരിപാടി യൂത്ത് കോണ്‍ഗ്രസ് ജില്ലാ … Read More

ഡോ.സൈറു ഫിലിപ്പ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍.

പരിയാരം: വിവാദങ്ങള്‍ക്കിടയില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചുകൊണ്ട് ഗവ.ഉത്തരവിട്ടു. കോട്ടയം ഗവ.മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറായ ഡോ.സൈറു ഫിലിപ്പിനെയാണ് പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് റഗുലര്‍ സ്ഥാനകയറ്റം നല്‍കി പരിയാരത്ത് നിയമിച്ചിരിക്കുന്നത്. ഇവര്‍ 28 ന് ചുമതയയേല്‍ക്കും. … Read More

നവീന്‍ബാബുവിനെ ആക്ഷേപിക്കുന്ന പ്രസംഗദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത് ദിവ്യതന്നെ.

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിനെ ആക്ഷേപിക്കുന്ന പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ തന്നെയെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍. യാത്രയയപ്പ് ചടങ്ങിലെ പരിപാടി കണ്ണൂരിലെ ഒരു പ്രാദേശിക ചാനല്‍ മാത്രമാണ് റെക്കോര്‍ഡ് ചെയ്തത്. ചടങ്ങില്‍ ദിവ്യയുടെ പ്രസംഗം ചാനല്‍ … Read More

കണ്ടോളൂ കേട്ടോളൂ-പക്ഷെ, ഒന്നും പറയരുത്-മകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് അമ്മക്ക് ഭീഷണി.

പരിയാരം: സ്വകാര്യ കോളേജിന് വേണ്ടി കുന്നിടിക്കുന്നതിനെതിരെ മകന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിരോധത്തിന് അമ്മയെ സംഘം ചേര്‍ന്ന് വീട്ടില്‍കയറി ഭീഷണിപ്പെടുത്തിയതിന് സി.പി.എം പ്രാദേശികനേതാക്കള്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. മനോജ്, ആദര്‍ശ്, സജിത്ത് എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് ഏഴുപേര്‍ക്കും എതിരെയാണ് … Read More