ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്.

വെള്ളരിക്കുണ്ട്: അമ്മയുടെ മര്യാദക്ക് ദൂഷ്യം വരുത്തുന്ന ലൈംഗികപരാമര്‍ശം നടത്തുകയും മകളുടെ കൈപിടിച്ച് തിരിക്കുകയും കത്തികാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് അച്ഛന്റെ പേരില്‍ പോലീസ് കേസെടുത്തു. മാലോത്ത് ദര്‍ഘാസിലെ കൈതോലിക്കല്‍ വീട്ടില്‍ ഷാജിയുടെ പേരിലാണ് കേസ്. 25 ന് വൈകുന്നേരം 4.30 ന് … Read More

ബ്രേക്കില്‍ നിന്ന് കാലെടുത്ത് വീണ്ടും കുതിച്ച് സ്വര്‍ണവില; 57,000ലേക്ക് സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്നത് തുടരുന്നു

മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 3500 രൂപ ഫയല്‍ ചിത്രം കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്നത് തുടരുന്നു. ഇന്നലെ കുതിപ്പിന് ബ്രേക്കിട്ട സ്വര്‍ണവില ഇന്ന് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. 57,000ലേക്ക് കുതിക്കുമെന്ന സൂചനയാണ് ഇന്ന് നല്‍കിയത്. ഇന്ന് 320 രൂപ വര്‍ധിച്ച് … Read More

പനി ബാധിച്ച് കിടപ്പുമുറിയില്‍ കുഴഞ്ഞുവീണ യുവതി മരിച്ചു.

ബക്കളം: പനി ബാധിച്ച് കിടപ്പുമുറിയില്‍ കുഴഞ്ഞുവീണ യുവതി മരിച്ചു. എ.കെ.ജി മന്ദിരത്തിന് സമീപത്തെ മഞ്ചക്കണ്ടി വീട്ടില്‍ എം.കെ. രമേശന്റെയും  ശ്രീപയുടെയും മകള്‍ എം.കെ.രൂപ്ന(31) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് രൂപ്നയെ കുഴഞ്ഞുവീണ നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സഹോദരി: … Read More

പരിയാരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരായ രാഷ്ട്രീയ നീക്കത്തിന് തിരിച്ചടി; ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല.

കൊച്ചി: പരിയാരം മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരായ രാഷ്ട്രീയ നീക്കത്തിന് തിരിച്ചടി; ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. സൊസൈറ്റിക്ക് മെഡിക്കല്‍ കോളേജ് അധികൃതര്‍ അനുവദിച്ച കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂ.ഡി.എഫ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ സ്റ്റേ അനുവദിച്ചില്ല. ആക്ടിംഗ് ചീഫ് … Read More

മാര്‍ക്കറ്റ്‌റോഡ് ഇന്റര്‍ലോക്ക് ചെയ്തതും നവീകരിച്ച ലൈബ്രറിയും ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ മാര്‍ക്കറ്റ് റോഡ് ഇന്റര്‍ലോക്ക് ചെയ്ത് നവീകരിച്ചതിന്റെ ഉദ്ഘാടനവും നവീകരിച്ച മുനിസിപ്പല്‍ ലൈബ്രറിയുടെ ഉദ്ഘാടനവും മാര്‍ക്കറ്റ് റോഡ് പരിസരത്ത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സില്‍ സി.നുബ്‌ല അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ എന്‍ജിനീയര്‍ വി. വിമല്‍കുമാര്‍ … Read More

എം.എല്‍.എ സ്ഥാനം രാജിവെക്കില്ല, സി.പി.എം ബന്ധം ഉപേക്ഷിച്ച് അന്‍വര്‍.

  മലപ്പുറം: എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. പൊട്ടനാണ് പ്രാന്തന്‍. ആ പ്രാന്ത് എനിക്ക് ഇല്ല. ഈ മൂന്ന് അക്ഷരം ജനങ്ങള്‍ എനിക്ക് തന്നതാണ്. ആ പൂതിവെച്ച് ആരും നില്‍ക്കണ്ട. മരിച്ചുവീഴുന്നത് വരെ, ഈ ഒന്നേമുക്കാല്‍ കൊല്ലം … Read More

പാര്‍ട്ടിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ടു. ആഞ്ഞടിച്ച് അന്‍വര്‍.

  മലപ്പുറം: താന്‍ എഴുതി നല്‍കിയ പരാതിയില്‍ അന്വേഷണം കൃത്യമായി നടക്കുമെന്ന് പാര്‍ട്ടി നല്‍കിയ ഉറപ്പ് പാടെ ലംഘിച്ചതായി പി വി അന്‍വര്‍ എംഎല്‍എ. ഇന്നലെ വരെ പാര്‍ട്ടില്‍ തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് അവസാനിച്ചു. ഇനി പരാതികളുമായി … Read More

10 രൂപ നോട്ട് ചുരുട്ടി എം.ഡി.എം.എ വലിക്കുന്നതിനിടയില്‍ യുവാവ് പോലീസ് പിടിയില്‍.

കണ്ണപുരം: പത്തുരൂപയുടെ കറന്‍സി നോട്ട് ചുരുട്ടി എം.ഡി.എം.എ വലിക്കുന്നതിനിടയില്‍ മാട്ടൂല്‍ സ്വദേശി പോലീസ് പിടിയില്‍. മാട്ടൂല്‍ തേര്‍ളായി വീട്ടില്‍ ടി.ആദില്‍(28)നെയാണ് കണ്ണപുരം എസ്.ഐ കെ.രാജീവന്‍ പട്രോളിംഗിനിടയില്‍ പിടികൂടിയത്. ഇന്നലെ രാത്രി 8.30 ന് ഇരിണാവ് മിനി സ്റ്റേഡിയത്തിന് സമീപം വെച്ച് ഗ്ലാസ് … Read More

വീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍.

ബന്തടുക്ക: കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. ബന്തടുക്ക തകിടിയേല്‍ മേരിക്കുട്ടിയെയാണ്(61) ഇന്നലെ വൈകുന്നേരം നാലരയോടെ വീട്ടിനടുത്തുള്ള ആള്‍മറയില്ലാത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്ന ബന്തടുക്ക മെഡികെയര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ശവസംസ്‌ക്കാരം ഇന്ന് … Read More

മുന്‍ എം.എല്‍.എ കെ.പി.കുഞ്ഞിക്കണ്ണന്‍(75) നിര്യാതനായി.

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.പി.കുഞ്ഞിക്കണ്ണന്‍(75)നിര്യാതനായി. ഉദുമ മുന്‍ എംഎല്‍എയാണ്. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ … Read More