മകനെ അച്ഛന്‍ മദ്യലഹരിയില്‍ കുത്തിക്കൊന്നു.

കോഴിക്കോട്: കൂടരഞ്ഞിയില്‍ ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തി കൊലപ്പെടുത്തി. കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോടാണ് സംഭവം. പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെരിയന്‍ ആണ് മകന്‍ ക്രിസ്റ്റിയെ (24) മദ്യ ലഹരിയില്‍ കുത്തികൊന്നത്. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. … Read More

പാംകോസിനെതിരെ ദുഷ്ടലാക്ക്- ആരോപണങ്ങള്‍ ഗൂഡാലോചന-സൊസൈറ്റി പ്രസിഡന്റ് പി.ആര്‍.ജിജേഷ്

പരിയാരം: കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എംപ്ലോയീസ് സൊസൈറ്റിക്കെതിരെ(പാംകോസ്)കഴിഞ്ഞ ദിവസം പ്രചരിച്ച വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 23 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ജീവനക്കാരുടെ സഹകരണ സംഘമാണ് പാംകോസ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചേരുന്ന … Read More

മന്ദഹാസം പദ്ധതി: അപേക്ഷ ക്ഷണിച്ചു

       ബി പി എൽ വിഭാഗത്തിൽപ്പെടുന്ന മുതിർന്ന പൗരന്മാർക്ക് സൗജന്യമായി ദന്തനിരകൾ വെച്ച് നൽകുന്ന മന്ദഹാസം പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അക്ഷയ മുഖേന സുനീതി പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകർ ബി പി എൽ കുടുംബാംഗം ആയിരിക്കണം, … Read More

ക്ഷേത്രഭരണനിയമം ലംഘിച്ച സര്‍ക്കാര്‍ നോമിനികളെ അയോഗ്യരാക്കാന്‍ നിയമ നടപടി സ്വീകരിക്കും

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം ഹെഡ്ക്ലര്‍ക്ക് ബലദേവനെ സസ്‌പെന്റ് ചെയ്ത് സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തളിപ്പറമ്പ് ടി ടി കെ ദേവസ്വത്തില്‍ ക്ഷേത്രഭരണനിയമമനുസരിച്ച് ദേവസ്വം ജീവനക്കാരനെതിരെ അച്ചടക്കനടപടി സ്വീകരിക്കേണ്ട അധികാരി എക്‌സിക്യുട്ടീവ് ഓഫീസര്‍ ആണെന്നിരിക്കെ അപ്പീല്‍ അതോറിറ്റിയായ ട്രസ്റ്റീ … Read More

സാഹിത്യത്തില്‍ മാനവിക വിഷയങ്ങള്‍ കുറഞ്ഞുവരുന്നു:പന്ന്യന്‍ രവീന്ദ്രന്‍

പറവൂര്‍: കവിതയിലും സാഹിത്യത്തിലും മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങള്‍ കുറഞ്ഞുവരുന്ന കാലമാണിതെന്ന് സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. സാംസ്‌കാരിക പ്രവര്‍ത്തകനും സി.പി.ഐ നേതാവുമായിരുന്ന എന്‍.സി.മമ്മൂട്ടിയുടെ പേരില്‍ ദുബായ് യുവകലാസാഹിതി ഏര്‍പ്പെടുത്തിയ പുരസ്‌കാരം കുരീപ്പുഴ ശ്രീകുമാറിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവിന്‍ ദിനകരന്‍ അധ്യക്ഷത വഹിച്ചു. … Read More

സഹകരണ സ്ഥാപനങ്ങള്‍ കാലഘട്ടത്തിനനുസരിച്ച് വൈവിധ്യവല്‍ക്കരണം നടപ്പാക്കണം; കെ.സുധാകരന്‍ എം.പി.

മുഴപ്പിലങ്ങാട്: സഹകരണ സ്ഥാപനങ്ങള്‍ കാലഘട്ടത്തിനനുസരിച്ച് വൈവിദ്ധ്യവത്ക്കരണം നടപ്പാക്കി വളരേണ്ടത് നാടിന്റെയും ജനങ്ങളുടെയും ആവശ്യമാണെന്ന് കെ.സുധാകരന്‍ എം.പി. സഹകരണ പ്രസ്ഥാനങ്ങള്‍ നിലനില്ക്കാനും വളരാനും സാധിക്കണമെങ്കില്‍ ശക്തമായ നേതൃത്വവും ജനപിന്തുണയും ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു. മുഴപ്പിലങ്ങാട് ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ കീഴില്‍ മുഴപ്പിലങ്ങാട് … Read More

മെഡിക്കല്‍ കോളേജില്‍ സുരക്ഷ ഉറപ്പാക്കണം, ബി.ജെ.പി നിവേദനം നല്‍കി.

പരിയാരം: കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വനിത ഡോക്ടറെ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍-നഴ്സിഗ് വിദ്യാര്‍ത്ഥിനികള്‍ക്ക് സുരക്ഷ യോരുക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പരിയാരം ഏരിയ കമ്മിറ്റി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിവേദനം നല്‍കി. 140 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന … Read More

ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു.

കോഴിക്കോട്: ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം. ഏറ്റുമാനൂര്‍ പാറോലിക്കല്‍ പഴയ എം.സി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി (21) ആണ് മരിച്ചത്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ മീഞ്ചന്ത മേല്‍പ്പാലത്തിനു സമീപമാണ് അപകടം. … Read More

പതിനഞ്ച് വര്‍ഷം തളിപ്പറമ്പ് നഗരസഭ ഭരിച്ച സി.പി.എം ഒന്നും ചെയ്തില്ല-കെ.വല്‍സരാജന്‍.

തളിപ്പറമ്പ്: പതിനഞ്ച് വര്‍ഷം തളിപ്പറമ്പ് നഗരസഭയില്‍ ഭരണം നടത്തിയിട്ട് അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയായ സി.പി.എം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി നഗരസഭാ കക്ഷിനേതാവ് കെ.വല്‍സരാജന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇന്നലെ സി.പി.എം തളിപ്പറമ്പ് നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ ലീഗ്-കോണ്‍ഗ്രസ്-ബി.ജെ.പി … Read More

മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെച്ച് മാറിനില്‍ക്കണം: സി.പി.ഐ

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ കേസ് എടുത്ത സാഹചര്യത്തില്‍ ധാര്‍മ്മികതയുടെ പേരില്‍ മുകേഷ് രാജിവെച്ച് മാറിനില്‍ക്കണമെന്ന് സിപിഐ. മുകേഷിന്റെ രാജി ആവശ്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി നിലപാട് ബിനോയ് … Read More