ഓണ്‍ലൈന്‍ ഷെയര്‍ തട്ടിപ്പ് കൈതപ്രം സ്വദേശിയുടെ 38 ലക്ഷം തട്ടിയെടുത്തു.
പരിയാരം: ഷെയര്‍മാര്‍ക്കറ്റില്‍ നിന്ന് കൂടുതല്‍ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് കൈതപ്രം സ്വദേശിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. നവരംഗം വീട്ടില്‍ യു. കുഞ്ഞിരാമന്റെ(61) പണമാണ് നഷ്ടപ്പെട്ടത്. ജൂലിയ സ്റ്റെറിന്‍ എന്ന വ്യക്തി ജെഫ്രീസ് വെല്‍ത്ത് മള്‍ട്ടിപ്ലിക്കേഷന്‍ സെന്റര്‍ 134 എന്ന … Read More
