പുലി പൂച്ചയായി, പിന്നെ പുഴുവായി- ഒടുവില്‍ പോലീസ് കേസും
പരിയാരം: പുലി പൂച്ചയായി, പിന്നെ പുഴുവായി ഒടുവില്‍ പോലീസ് കേസും. മാതമംഗലത്തെ ചുമട്ടുതൊഴിലാളി സമരം എല്ലാവരും ഓര്‍ക്കുന്നുണ്ടാവും. അങ്ങ് തിരുവന്തോരം വരെ പ്രശ്‌നം എത്തിയിരുന്നു. ഒടുവില്‍ സി.ഐ.ടി.യു സ്ഥാപന ഉടമക്ക് മുന്നില്‍ മുട്ടുകുത്തിയതും എല്ലാവരുമറിയുന്ന കഥ. ഇത് കഥയിലെ ഒരു മറവില്‍ … Read More
