സൂക്ഷിക്കുക-കള്ളന്‍ അരികിലുണ്ട്-പരിയാരം പഞ്ചായത്തില്‍ മൂന്ന് കവര്‍ച്ച-29 പവനും 60,000 രൂപയും.
പരിയാരം: പരിയാരത്ത് ആളില്ലാത്ത വീടുകളില്‍ മോഷ്ടാക്കല്‍ വിലസുന്നു, ഇരിങ്ങലില്‍ വീട് കുത്തിത്തുറന്ന് 13 പവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ച്ച നടത്തി. ഇരിങ്ങലിലെ കീരന്റകത്ത് മുഹ്‌സിനയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഭര്‍ത്താവ് സക്കരിയ്യ ബംഗളൂരുവില്‍ കച്ചവട ആവശ്യത്തിന് പോയതിനാല്‍ വീട് പൂട്ടി … Read More
