വ്യാപാരോത്സവ് ’23 മൂന്നാമത് നറുക്കെടുപ്പ് നടന്നു.

തളിപ്പറമ്പ്: തളിപറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന തളിപറമ്പ് ഷോപ്പിങ് ഫെസ്റ്റിവല്‍ വ്യാപാരോത്സവ് 23 പദ്ധതിയുടെ മൂന്നാമത് നറുക്കെടുപ്പ് തളിപറമ്പ് മാര്‍ക്കറ്റ് വായനശാലക്ക് സമീപം നടന്നു. മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. എസ്.റിയാസിന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പ സബ് ഇന്‍സ്പെക്ടര്‍ കെ.ഗോവിന്ദന്‍ … Read More

അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണം: കെ.പി.എസ്.ടി.എ.

തളിപ്പറമ്പ്: മുഴുവന്‍ അധ്യാപക നിയമനങ്ങളും അംഗീകരിക്കണമെന്ന് കെ.പി.എസ്.ടി.എ തളിപ്പറമ്പ ബ്രാഞ്ച് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. സമ്മേളനം കെ.പി.എസ്.ടി.എ ജില്ലാ ജോ.സെക്രട്ടറി കെ.വി.മെസ്മര്‍ ഉദ്ഘാടനം ചെയ്തു. പി.എം.മൂസ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലര്‍ പി.വി.സജീവന്‍ മുഖ്യഭാഷണം നടത്തി. ടി.അംബരീഷ്, കെ.പി.വിജേഷ്, എ.കെ.ഉഷ സംസാരിച്ചു. മികച്ച … Read More

കണ്ടക്ടറെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്‌തെന്നാരോപിച്ച് തളിപ്പറമ്പില്‍ മിന്നല്‍ ബസ് പണിമുടക്ക്

തളിപ്പറമ്പ്: തളിപ്പറമ്പില്‍ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന തള്ളി ബസ് ജീവനക്കാര്‍ പണിമുടക്കി. തളിപ്പറമ്പ്-ആലക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറെ കള്ളക്കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്‌തെന്നാരോപിച്ചാണ് മിന്നല്‍ ബസ് പണിമുടക്ക്. തളിപ്പറമ്പ്-അലക്കോട് റൂട്ടുകളിലും, തളിപ്പറമ്പ്-കണ്ണൂര്‍ റൂട്ടുകളിലും, തളിപ്പറമ്പ്-പയ്യന്നൂര്‍ റൂട്ടുകളിലും സ്വകാര്യ ബസുകള്‍ ഇന്ന് … Read More

സണ്‍ സര്‍ജിക്കല്‍സില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് 5 മുതല്‍ 30 ശതമാനം വരെ ഡിസ്‌ക്കൗണ്ട്.

  തളിപ്പറമ്പ്: മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് മാത്രമായുള്ള തളിപ്പറമ്പിലെ ഏക ഷോറൂമായ സണ്‍ സര്‍ജിക്കല്‍സ് ആന്റ് ഹെല്‍ത്ത് കെയറില്‍ എല്ലാ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും 5 മുതല്‍ 30 ശതമാനംവരെ ഡിസ്‌ക്കൗണ്ട് ഏര്‍പ്പെടുത്തി. ദേശീയപാതയോരത്ത് ടെമ്പോ സ്റ്റാന്റിന് പിറകിലായി പ്രവര്‍ത്തിക്കുന്ന സണ്‍ സര്‍ജിക്കല്‍സില്‍ സര്‍ജിക്കല്‍ … Read More

തളിപ്പറമ്പ് നഗരസഭാ ബസ്റ്റാൻ്റിലെ മുലയൂട്ടൽ കേന്ദ്രം വൃത്തിഹീനം.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ബസ്റ്റാൻ്റിലെ മുലയൂട്ടൽ കേന്ദ്രം വൃത്തിഹീനം. നിരവധി അമ്മമാർ ഉപയോഗിക്കുന്ന ഈ മുലയൂട്ടൽ കേന്ദ്രം ഈ അവസ്ഥയിൽ കിടക്കാൻ തുടങ്ങിയിട്ട് നാല് ദിവസമായിട്ടും ശുചീകരണ ജീവനക്കാരോ ബന്ധപ്പെട്ട മറ്റ് അധികൃതരോ തിരിഞ്ഞു നോക്കിയിട്ടില്ല. ചെറിയ കുട്ടികളുമായി ഇതിനകത്ത് കയറുന്നതിനാൽ … Read More

കെ.പി.ശശികല ടീച്ചര്‍ നവംബര്‍-24 ന് തളിപ്പറമ്പില്‍.

തളിപ്പറമ്പ്: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ നവംബര്‍ 24 ന് തളിപ്പറമ്പില്‍ പ്രസംഗിക്കും. ടി.ടി.കെ.ദേവസ്വം പ്രസിഡന്റിനെ സ്ഥാനഭ്രഷ്ടനാക്കി ക്ഷേത്രഭരണം പിടിച്ചെടുക്കാന്‍ സി.പി.എം ശ്രമിക്കുന്നതായി ആരോപിച്ച് ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന ഭക്തജനകൂട്ടായ്മ ഉദ്ഘാടനം ചെയ്യാനാണ് ശശികല ടീച്ചര്‍ എത്തുന്നത്. രാവിലെ … Read More

നവകേരളസദസ്-നവംബര്‍-20 ന് തളിപ്പറമ്പില്‍ ഗതാഗതനിയന്ത്രണം.

തളിപ്പറമ്പ്: നവകേരള സദസുമായി ബന്ധപ്പെട്ട് നവംബര്‍ 20 ന് തളിപ്പറമ്പില്‍ താഴെപ്പറയുന്ന രീതിയില്‍ വാഹന ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. 1) ആന്തൂര്‍ മുന്‍സിപ്പാലിറ്റി, കൊളച്ചേരി പഞ്ചായത്തില്‍ നിന്നുള്ള വാഹനങ്ങള്‍ ഹൈവേയിലുള്ള ടാക്‌സി സ്റ്റാന്‍ഡിന് സമീപം ആളുകളെ ഇറക്കി കൂവോട്, … Read More

ജനപഞ്ചായത്തുമായി എന്‍.ഡി.എ-തളിപ്പറമ്പ് മണ്ഡലത്തില്‍ നാലിടങ്ങളില്‍ പ്രകടനവും സമ്മേളനങ്ങളും.

തളിപ്പറമ്പ്: നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്‍പതര വര്‍ഷം കൊണ്ട് നടപ്പിലാക്കിയ ജനക്ഷേമപദ്ധതികള്‍ വിശദികരിക്കുന്നതിനും വേണ്ടി എന്‍.ഡി.എ യുടെ നേതൃതത്തില്‍ തളിപ്പറമ്പ് മണ്ഡലത്തിലെ ചപ്പാരപ്പടവ്, പരിയാരം, തളിപ്പറമ്പ്, കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മിറ്റികള്‍ പ്രകടനവും പൊതുസമ്മേളനങ്ങളും നടത്തുന്നു. നവംബര്‍ 19 ന് പടപ്പേങ്ങാട് സംസ്ഥാന … Read More

വ്യാപാരോല്‍സവ്-23 ഷോപ്പിംഗ് ഫെസ്റ്റിവലിനൊപ്പം കൈത്താങ്ങും.

തളിപ്പറമ്പ്: മാര്‍ക്കറ്റ് ഏരിയയിലെ പീടിക തൊഴിലാളിയുടെ ചികിത്സക്കായി വ്യാപരോത്സവ് 23 ന്റെ ചികിത്സ സഹായധനം. മാര്‍ക്കറ്റ് ഏരിയയിലെ പ്രതിനിധികളും  തളിപ്പറമ്പ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമാരുമായ കെ.അയൂബ്, കെ.മുസ്തഫ അല്‍ഫ എന്നിവര്‍ ഏറ്റുവാങ്ങി. വാങ്ങി. വ്യാപാരോത്സവ് രണ്ടാം നറുക്കെടുപ്പ് ചടങ്ങിലെ വിശിഷ്ടാഥിതികളായ … Read More

ലോകപ്രമേഹദിനം ലയണ്‍സ്‌ക്ലബ്ബ് ബോധവല്‍ക്കരണറാലി നടത്തി.

തളിപ്പറമ്പ്: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് ലയണ്‍സ് ക്ലബ് പൊതുജനങ്ങള്‍ക്ക് വേണ്ടി ബോധവല്‍ക്കരണ റാലി നടത്തി. റാലി തളിപ്പറമ്പ് ചിറവക്കില്‍ ലയണ്‍സ് പാസ്‌ററ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ഒ.വി.സനല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് രമേശന്‍ കോരഞ്ചിറത് സ്വാഗതം പറഞ്ഞു. റാലിക്ക് … Read More