എല്‍.ഐ.സിയെ പൊതുമേഖലയില്‍ നിലനിര്‍ത്തണം-എല്‍ ഐ സി ഏജന്റസ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ(സി ഐ ടി യു)

തളിപ്പറമ്പ്: എല്‍ ഐ സി ഏജന്റസ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (സി ഐ ടി യു ) തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം ഇന്ന് രാവിലെ കെ.കെ.എന്‍ പരിയാരം ഹാളില്‍ നടന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി ഐ ടി യു തളിപ്പറമ്പ് … Read More

അഡ്വ.ടി.ആര്‍.മോഹന്‍ദാസ് ഏകകണ്ഠമായി പ്രസിഡന്റ് പദവിയിലേക്ക്-

തളിപ്പറമ്പ്: അഡ്വ.ടി.ആര്‍.മോഹന്‍ദാസിനെ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി നിയമിക്കാനുള്ള ഡി.സി.സി തീരുമാനം കോണ്‍ഗ്രസ് തളിപ്പറമ്പ്-മണ്ഡലം ബ്ലോക്ക് കമ്മറ്റികള്‍ അംഗീകരിച്ചു. ഇന്നലെ ചേര്‍ന്ന രണ്ട് മണ്ഡലം കമ്മറ്റികളുടെയും തളിപ്പറമ്പ് ബ്ലോക്ക് കമ്മറ്റി ഭാരവാഹികളുടെയും സംയുക്തയോഗത്തില്‍ രജിത്ത് നാറാത്ത്, കെ.സി.മുഹമ്മദ് ഫൈസല്‍ എന്നിവര്‍ … Read More

കെ.ഫോണ്‍ പദ്ധതിയില്‍ മൊബൈല്‍ ഷോപ്പുകളെ പങ്കാളിയാക്കണം—- M P R A K

തളിപ്പറമ്പ്: സംസ്ഥാന സര്‍ക്കാറിന്റെ ഇന്റര്‍നെറ്റ് പദ്ധതിയായ കെ.ഫോണ്‍ പദ്ധതി നടത്തിപ്പില്‍ മൊബൈല്‍ ഷോപ്പുകളെയും പങ്കാളികളാക്കണമെന്ന് മൊബൈല്‍ ഫോണ്‍ റീടെയ്‌ലേര്‍സ് അസോസിയേഷന്‍ ഓഫ് കേരള(MPRAK)തളിപ്പറമ്പ് മേഖല ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷമീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യാപാരി വ്യവസായി ഏകോപനസമിതി … Read More

ഞാന്‍ ഒറ്റനമ്പര്‍ ലോട്ടറി നടത്തും-ആരാ ചോദിക്കാന്‍- വിസ്മയ രാജന്‍ വീണ്ടും ജയിലിലായി-

തളിപ്പറമ്പ്: ഒറ്റനമ്പര്‍ ലഹരിയായി, വിസ്മയ രാജന്‍ വീണ്ടും ജയിലിലായി. തളിപ്പറമ്പില്‍ ഒറ്റനമ്പര്‍ ലോട്ടറിയുടെ കേന്ദ്രബിന്ദുവായ മാര്‍ക്കറ്റ്‌റോഡിലെ വിസ്മയ ലോട്ടറി സ്റ്റാള്‍ ഉടമ പുളിമ്പറമ്പിലെ കരിപ്പൂല്‍ പുതിയവീട്ടില്‍ കെ.പി.രാജനെയാണ്(62) തളിപ്പറമ്പ് എസ് ഐ വി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിസ്മയ ലോട്ടറിസ്റ്റാളില്‍ കേരളാ … Read More

കെ.സന്തോഷ് വീണ്ടും ഏരിയാ സെക്രട്ടറി–പുല്ലായിക്കൊടി ചന്ദ്രന്‍ ഏരിയാ കമ്മറ്റിയിലേക്ക്-

തളിപ്പറമ്പ്: കെ.സന്തോഷിനെ വീണ്ടും സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്നലെയും ഇന്നുമായി കൂവോട് പി.വാസുദേവന്‍ നഗറില്‍ നടന്ന സി.പി.എം. തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിലാണ് സന്തോഷിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം പി.മുകുന്ദന്‍ ആന്തൂര്‍ നഗരസഭാ ചെയര്‍മാനായപ്പോഴാണ് സന്തോഷ് ഏരിയാ … Read More

കര്‍ഷകര്‍ക്ക് അഭിവാദ്യം- എന്‍.ജി.ഒ.അസോസിയേഷന്‍ പ്രകടനം നടത്തി-

കണ്ണൂര്‍: കേന്ദ്ര ഗവണ്മെന്റ് ഏകപക്ഷീയമായി രാജ്യത്തെ കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ച മൂന്ന് കാര്‍ഷിക നിയമ ഭേദഗതികളും പിന്‍വലിക്കേണ്ടിവന്നത്, ഇന്ത്യാ രാജ്യത്ത് നിലനില്‍ക്കുന്ന ഉയര്‍ന്ന ജനാധിപത്യ ബോധ്യത്തിന്റെയും കര്‍ഷക കൂട്ടായ്മയുടെയും വിജയമാണെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.പി.ഷനിജ്. ഏകദേശം ഒരുവര്‍ഷക്കാലമായി … Read More

ഇത് മേഴ്‌സി മാജിക്ക്- വര്‍ഷങ്ങള്‍നീണ്ട ചെങ്കല്‍ഖനനപ്രശ്‌നം മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിച്ച് തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി-

തളിപ്പറമ്പ്: പ്രകൃതിയെ ഇങ്ങനെ ചൂഷണംചെയ്യാന്‍ നിങ്ങള്‍ക്കെന്തവകാശം– ആ പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളം ഏത് തരത്തിലുള്ളതാണെന്ന് നിങ്ങള്‍ക്കറിയാമോ— തളിപ്പറമ്പ് ആര്‍.ഡി.ഒ. ഇ.പി.മേഴ്‌സിയുടെ ഈ ചോദ്യം കൊളത്തൂര്‍, മാലിലാംപാറ പ്രദേശത്തെ അനധികൃത ചെങ്കല്‍പണക്കാരോടായിരുന്നു—- മറുപടിയില്ല. എത്രനാട്ടുകാര്‍ അവിടെ ജോലിചെയ്യുന്നുണ്ട്–നാട്ടുകാരായ എത്രയാളുകളുടെ വാഹനങ്ങള്‍ അവിടെ ചെങ്കല്‍കടത്തുന്നുണ്ട്–മറുപടിയില്ല. … Read More

വര്‍ഗീയശക്തികളെ ഉപയോഗിച്ച് ശക്തിവര്‍ദ്ധിപ്പിക്കാനുള്ള ആര്‍.എസ്.എസ് രഹസ്യനീക്കത്തെ നീക്കത്തെ കരുതിയിരിക്കണം-എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍-

തളിപ്പറമ്പ്: കേരളത്തില്‍ വിവിധ വര്‍ഗീയ ശക്തികളെ ഉപയോഗപ്പെടുത്തി ശക്തി വര്‍ദ്ധിപ്പിക്കാനും ആധിപത്യം നേടാനും ആര്‍.എസ്.എസ്.രഹസ്യ നീക്കം നടത്തി വരികയാണെന്ന് സി.പി.എം.കേന്ദ്ര കമ്മറ്റി അംഗം മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. നല്ല രാഷ്ട്രീയ ധാരണയോടെ ഓരോ മണിക്കൂറും ജനതയെ നവീകരിച്ചില്ലെങ്കില്‍ അപകടകരമായ അവസ്ഥയായിരിക്കും കേരളത്തില്‍ … Read More

നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നുകൂടി കല്ലിങ്കീല്‍ പുറത്തേക്ക്-എം.എന്‍.പൂമംഗലം പുതിയ മണ്ഡലം പ്രസിഡന്റായേക്കും-

തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭനെ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റും. സര്‍വീസ് സഹകരണ ബാങ്കില്‍ 27 ന് പുതിയ പ്രസിഡന്റായി അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തെരഞ്ഞെടുക്കപ്പെട്ട ശേഷമായിരിക്കും വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും കല്ലിങ്കീലിനെ മാറ്റുകയെന്നാണ് സൂചന. നിലവില്‍ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട … Read More

സി.പി.എം തളിപ്പറമ്പ് ഏരിയാസമ്മേളനത്തിന് നാളെ തുടക്കം-മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും-

തളിപ്പറമ്പ്: സിപിഎം തളിപ്പറമ്പ് ഏരിയ സമ്മേളനം നാളെ (ശനിയാഴ്ച) തുടങ്ങും. കൂവോട് എ.കെ.ജി സ്‌റ്റേഡിയത്തിലെ പി.വാസുദേവന്‍ നഗറില്‍ രാവിലെ 9.30ന് കേന്ദ്രകമ്മിറ്റിയംഗവും മന്ത്രിയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. രണ്ടുദിവസത്തെ സമ്മേളനത്തില്‍ 14 ലോക്കലുകളില്‍നിന്നുള്ള പ്രതിനിധികളും ഏരിയ കമ്മിറ്റി അംഗങ്ങളുമടക്കം 171 … Read More