മാതമംഗലം നീലിയാര്‍ ക്ഷേത്രം-നിലംപണി ചടങ്ങ് നടന്നു.
മാതമംഗലം: ജനുവരി 29 മുതല്‍ ഫെബ്രവരി 8 വരെ നടക്കുന്ന മാതമംഗലം നീലിയാര്‍ ക്ഷേത്രം നവീകരണ കലശം പുന;പ്രതിഷ്ഠ കളിയാട്ടത്തിന്റെ ഭാഗമായി ക്ഷേത്രം തിരുമുറ്റം നിലം പണി അടിയന്തിരം നടന്നു. ക്ഷേത്രം കൈല്ലാസ കല്ലിനു സമീപം ക്ഷേത്ര ഭാരവാഹികള്‍, വാല്യക്കാര്‍, ഭക്തജനങ്ങള്‍ … Read More
