മധ്യപ്രദേശ് സ്വദേശിയായ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
ആലക്കോട്:ജോലിക്കിടയില്‍ മറുനാടന്‍ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. മധ്യപ്രദേശ് പെര്‍സോട്ട സ്വദേശിയായ ലഖന്‍ (34) ആണ് മരിച്ചത്. ചപ്പാരപ്പടവ് അമ്മം കുളത്ത് വീടിന്റെ ടൈല്‍സ് ജോലി ചെയ്യുന്നതിനിടയിലാണ് കുഴഞ്ഞു വീണത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. തളിപ്പറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ സജിമോന്‍ … Read More
