വ്യാജ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചതിന് മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്പന്‍ഷന്‍.

തൃശൂര്‍: വ്യാജ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചതിന് മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്പന്‍ഷന്‍. തൃശൂര്‍ ജുഡീഷ്യല്‍ മൂന്നാംക്ലാസ് മജിസ്‌ട്രേറ്റ് ടിയാറ റോസ്മേരിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. വ്യാജ മെഡിക്കല്‍ ബില്‍ നല്‍കി തുക തട്ടാനായിരുന്നു ശ്രമം. ഇത്തരത്തില്‍ 30,000 രൂപ ഇവര്‍ … Read More

വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥന്റെ ചെവി വെട്ടിമുറിച്ച പ്രതി അറസ്റ്റില്‍.

പയ്യന്നൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥന്റെ ചെവി വെട്ടിമുറിച്ച പ്രതി അറസ്റ്റില്‍. ഏഴിമലയിലെ ഷാജി വട്ടമാക്കല്‍(55)നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍  ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രാമന്തളി കാരന്താട്ട് ഏഴിമലയിലെ കാഞ്ഞിരക്കാട്ട് വീട്ടില്‍ കെ.എസ്.തോമസ് എന്ന ബേബിക്കാണ്(58)വെട്ടേറ്റത്. തേമസിന്റെ വെട്ടേറ്റ് അറ്റുതൂങ്ങിയ … Read More

എട്ട് കുപ്പി മദ്യവുമായി സ്ത്രീ പോലീസ് പിടിയില്‍

പെരിങ്ങോം: അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചതിന് സ്ത്രീക്കെതിരെ കേസ്. പെരിങ്ങോം കുപ്പോളിലെ നമ്പിടത്തില്‍ വീട്ടില്‍ കൃഷ്ണന്റെ ഭാര്യ എന്‍.ജാനകിയെയാണ്(69)പെരിങ്ങോം എസ്.ഐ പി.ജില്‍സ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4.15 ന് പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ജാനകി പിടിയിലായത്. ഇവരില്‍ നിന്ന് … Read More

ഭരണത്തുടര്‍ച്ച ഉറപ്പിച്ച് പിണറായി; മേയ് 5-ന് ‘പന്തലിടാന്‍’ നിര്‍ദേശം!

തിരുവനന്തപുരം: എല്‍.ഡി.എഫ് മൂന്നാംഭരണം ഉറപ്പിച്ചതായി സൂചന, പ്രമുഖ മാധ്യമപ്രവര്‍ത്തകനും മംഗളം ദിനപത്രം പ്രത്യേക ലേഖകനുമായ എസ്.നാരായണന്‍ ഇന്ന് മംഗളത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ മെയ്-5 ന് സത്യപ്രതിജ്ഞക്ക് പന്തലിടാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായി പറയുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ചുവടെ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം … Read More

പൂമംഗലം മരമില്ലിന് സമീപത്തെ സഫിയ ബീവി (91)നിര്യാതയായി.

പൂമംഗലം; പൂമംഗലം മരമില്ലിന് സമീപത്തെ സഫിയ ബീവി (91)നിര്യാതയായി. ഭര്‍ത്താവ് എം.മുഹമ്മദ് ഹനീഫ. മക്കള്‍: എം.അബ്ദുള്‍ റഷീദ്, റഷീദ ബീവി. പരേതയായ ആയിഷ ബീവി. മരുമക്കള്‍: പി.എ.റഷീദ്, ഷീമാബി, പരേതനായ ടി.പി.മമ്മു ഖബറടക്കം നാളെ(27/04/26) രാവിലെ 7 മണിക്ക് മഴൂര്‍ ജുമാമസ്ജിദ് … Read More

പട്ടുവത്ത് ഒരു വയോധികക്ക് കൂടി പാമ്പുകടിയേറ്റു.

തളിപ്പറമ്പ്: പട്ടുവത്ത് വീണ്ടും വയോധികക്ക് പാമ്പുകടിയേറ്റു. കാവുങ്കലിലെ നമ്പ്രോത്ത് വീട്ടില്‍ നാരായണി(77)നാണ് വീട്ടുപരിസരത്തുവെച്ച് ചുരുട്ടമണ്ഡലിയുടെ കടിയേറ്റത്. ഇന്ന് വൈകുന്നേരം(ഞായര്‍) നാലിന് വീട്ടുപരിസരം ശുചീകരിക്കുകയായിരുന്ന നാരായണിയുടെ കൈക്കാണ് കടിയേറ്റത്. ഇവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. വെള്ളിയാഴ്ച്ച … Read More

കൈരളിസാഹിത്യരത്നപുരസ്‌കാരം വിജയന്‍തെരുവത്ത് ഏറ്റുവാങ്ങി.

കോഴിക്കോട്: ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 2026-ലെ കൈരളിസാഹിത്യരത്ന പുരസ്‌കാരം കവിയും കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ വിജയന്‍തെരുവത്ത് ഏറ്റുവാങ്ങി. ഭാരതീയ ദലിത്‌സാഹിത്യ അക്കാദമിയുടെ 31-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മാക്ട വൈസ് ചെയര്‍മാനും സിനിമാ സംവിധായകനുമായ പി.കെ.ബാബുരാജ് … Read More

പുളിമ്പറമ്പ് അനുപമത്തിലെ ഇല്ലത്ത് പുരയില്‍ ഗംഗാധരന്‍(74)നിര്യാതനായി.

തളിപ്പറമ്പ്: പുളിമ്പറമ്പ് അനുപമത്തിലെ ഇല്ലത്ത് പുരയില്‍ ഗംഗാധരന്‍(74)നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മകള്‍: അന്നു. മരുമകന്‍:ചൈതന്‍(കണ്ണൂര്‍). പരേതനായ തറോല്‍ കുഞ്ഞിരാമന്‍-ഇല്ലത്ത് പുരയില്‍ നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: യശോദ, ഇല്ലത്ത് പുരയില്‍ പത്മിനി, താറോല്‍ പ്രേമരാജന്‍, ഇല്ലത്ത് പുരയില്‍ മധ്യസുദനന്‍, പരേതയായ ശാരദ … Read More

പുഷ്പഗിരിയില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു.

തളിപ്പറമ്പ്: പുഷ്പഗിരിയില്‍ കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ 12.25 നായിരുന്നു സംഭവം. പുഷ്പഗിരി അണ്ടിക്കളത്തെ നന്‍മ ഓഡിറ്റോറിയത്തിന് സമീപത്തെ ട്രാന്‍സ്‌പോര്‍മര്‍ കേബിളില്‍ നിന്നാണ് തീപിടിച്ചത്. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് തീയണച്ചത്. … Read More

ആലക്കോട് ചീട്ടുകളി സംഘം പോലീസ്പിടിയിലായി.

ആലക്കോട്: പുള്ളിമുറി ചീട്ടുകളില്‍ ഏര്‍പ്പെട്ട മൂന്നംഗസംഘത്തെ ആലക്കോട് പോലീസ് പിടികൂടി. ഒറ്റത്തൈ കൂളിമടയിലെ കാട്ടുനിലത്തില്‍ വീട്ടില്‍ നോബിള്‍(36), വെള്ളരിക്കുണ്ട് പരപ്പയിലെ വാണിയന്‍കിഴക്കേല്‍ വീട്ടില്‍ ഡിജോ മാത്യു(47), ഉദയഗിരി തൊമരക്കാട്ടെ പൂവത്ത് വീട്ടില്‍ പി.എസ്.സജിമോന്‍(47) എന്നിവരെയാണ് ആലക്കോട് എസ്.ഐ എന്‍.ജെ.ജോസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. … Read More