വഖഫ് സ്വത്ത് സംരക്ഷണസമിതി ചരിത്രപരമായ ദൗത്യം ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചതായി ഭാരവാഹികള്‍.
തളിപ്പറമ്പ്: തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണസമിതിയുടെ ചരിത്രപരമായ ദൗത്യത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. ഇന്ററിം മുതവല്ലിയായി കെ. ഷംസുദ്ദീന്‍ പാലക്കുന്ന് ഇന്ന് (12-12-2024) ചാര്‍ജ് എടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു. അടുത്ത ലക്ഷ്യങ്ങള്‍ക്കായി വീണ്ടും ശക്തമായ പോരാട്ടാവുമായി സംരക്ഷണ സമിതി … Read More
