സ്വര്‍ണ്ണം 60,000 ലേക്ക് കുതിക്കുന്നു-ഇന്നത്തെ വില 59.640/-

കൊച്ചി: ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില 60,000ലേക്ക് അടുക്കുന്നു. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,640 രൂപയായി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 7455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ … Read More

ഓട്ടോവേലിയില്‍ ഞെങ്ങി ഞെരുങ്ങി ചിറവക്കിലെ നാട്ടുകാരും വ്യാപാരികളും

തളിപ്പറമ്പ്: തിരക്കേറിയ ചിറവക്ക് ജംഗ്ഷനില്‍ ഓട്ടോരിക്ഷകള്‍ പാര്‍ക്കിംഗില്‍ മാറ്റംവരുത്തിയതോടെ പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും കാല്‍നടക്കാരും ഒരുപോലെ ബുദ്ധിമുട്ടിലായി. ഇവിടെയുള്ള സ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനോ വ്യാപാര സ്ഥാപനങ്ങളിലേക്ക് സുഗമമായി എത്തുന്നതിനോ സാധിക്കാത്ത അവസ്ഥയായി. നേരത്തെ തളിപ്പറമ്പ് ഭാഗത്തേക്ക് നിര്‍ത്തിയായിരുന്നു … Read More

വെള്ളാവില്‍ കോണ്‍ഗ്രസ് പതാകയും കൊടിമരവും മൂന്നാം തവണയും നശിപ്പിച്ചു- പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രകടനം നടത്തി

തളിപ്പറമ്പ്: വെള്ളാവില്‍ പുതിയതായി നിര്‍മ്മിക്കുന്ന കോണ്‍ഗ്രസ് ഓഫീസിനോട് ചേര്‍ന്ന് ഉയര്‍ത്തിയ കൊടിയും കൊടിമരവും സിപിഎമ്മിന്റെ നേതൃത്വത്തില്‍ മൂന്നാം തവണയും നശിപ്പിച്ചതായി കോണ്‍ഗ്രസ് ആരോപണം. കഴിഞ്ഞ ഇരുപത്തി എഴാം തീയതി സതീശന്‍ പാച്ചേനിയുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാക അന്നു രാത്രി … Read More

ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷിത്വ ദിനാചരണം.

പന്നിയൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 41-ാം രക്തസാക്ഷി ദിനാചരണം പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂവത്ത് നടന്നു. .ഡി.സി.സി ജന:സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.വി. പ്രേമരാജന്‍, മണ്ഡലം പ്രസിഡന്റ് സുഭാഷ് കൂനം, ബ്ലോക്ക് ഭാരവാഹികളായ റഷീദ്, … Read More

മഞ്ഞപ്പിത്തം ഒഴിവാക്കാന്‍ കക്കൂസുകള്‍ സുഭദ്രമാക്കൂ-

    മഞ്ഞപ്പിത്തം വ്യാപകമാകുന്നതും മരണങ്ങള്‍ നടക്കുന്നതും ഇന്നൊരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. ശുദ്ധജലം ഉറപ്പുവരുത്തുന്നതായി സര്‍ക്കാറും സന്നദ്ധ സംഘടനകളും പ്രചാരണപരസ്യങ്ങള്‍ വ്യാപകമാക്കുമ്പോഴും രോഗബാധയും മരണങ്ങളും തുടരുന്നു. മഞ്ഞപ്പിത്തം ഉണ്ടാകുന്നത്:- മഞ്ഞപ്പിത്തം ജലത്തില്‍ കൂടി പകരുന്ന അസുഖങ്ങളില്‍ ഒന്നാണ്. അത് മനുഷ്യന്റെ കരളിനെയാണ് പ്രധാനമായും … Read More

വാഹനാപകടങ്ങള്‍ കുറക്കണം നടപടികളുമായി കണ്ണൂര്‍ റൂറല്‍ പോലീസ്‌മേധാവി അനൂജ് പലിവാള്‍ ഐ.പി.എസ്.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ റോഡപകടങ്ങള്‍ കുറക്കുന്നതിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും ബസ്സുകളുടെ മല്‍സരയോട്ടം ഒഴിവാക്കുന്നതിനും ജില്ലാ പോലീസ് മേധാവി വിളിച്ചുചേര്‍ത്ത സ്വകാര്യ ബസുടമകളുടെ യോഗത്തില്‍ നിര്‍ദ്ദേശമായി. ബസ്സുകള്‍ സമയനിഷ്ട പാലിക്കുന്നതിനും യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പോലീസ് മേധാവി … Read More

മെഡിക്കല്‍ കോളേജ് കയ്യേറ്റം അഡ്വ.രാജീവന്‍ കപ്പച്ചേരിയുടെ പൊതുതാല്പര്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

പരിയാരം: കണ്ണൂര്‍ ഗവ.മഡിക്കല്‍ കോളേജിലെ ചാച്ചാജി വാര്‍ഡ് കൈയേറ്റത്തെതിരെ എച്ച്.ഡി.എസ് മെമ്പറായിരുന്ന അഡ്വ.രാജീവന്‍ കപ്പച്ചേരി നല്‍കിയ പൊതുതാല്‍പര്യ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. നേരത്തെ ജില്ലാ കലക്ടര്‍ നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞിരുന്നത് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലും തുടര്‍ന്നിരുന്നു. ഹരജിയില്‍ കളക്ടറുടെ വിശദമായ … Read More

തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നവംബര്‍-2 ന്.

തളിപ്പറമ്പ്: നവംബര്‍ മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നവംബര്‍-2 ന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് സമ്മേളന ഹാളില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് വികസനസമിതിയുടെ പരിഗണനക്കായി പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

സിപിഎം വനിതാനേതാവിന്റെ ചുണ്ടില്‍ വടികൊണ്ട് കുത്തിയ ലീഗ് പ്രവര്‍ത്തകന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: സി.പി.എം വനിതാ നേതാവും നഗരസഭാ കൗണ്‍സിലറുമായ ബി.സുഭാഗ്യത്തിന്റെ(63) ചുണ്ടില്‍ വടികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതിന് കണ്ടാലറിയാവുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഇന്നലെ പി.പി.ദിവ്യയെ തളിപ്പറമ്പ് മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോല്‍ പ്രതിഷേധവുമായി എത്തിയ ലീഗ് പ്രവര്‍ത്തകരില്‍ ഒരാള്‍ കൊടി … Read More

ചുഴലി പൊള്ളയാട്ടെ സി.കെ.ഇബ്രാഹിം(67)നിര്യാതനായി.

ചുഴലി: ചുഴലി പൊള്ളയാട്ടെ ചെറുകുന്നോന്റകത്ത് സി.കെ. ഇബ്രാഹിം (67) നിര്യാതനായി. ഭാര്യ: ആയിഷ കൊവ്വല്‍ പുതിയ പുരയില്‍. മക്കള്‍: അയ്യൂബ്, യഹ്യ, ജംഷീറ, റഹിയാനത്ത്. മരുമക്കള്‍: മനാഫ്, ഷാഹുല്‍ ഹമീദ്, റഷീമ, ഷിഫാന. സഹോദരങ്ങള്‍: ആലി (പഴയങ്ങാടി), അബു (പടേന), ഉമ്മര്‍ … Read More