ബ്രോഷറില്‍ ഫോട്ടോ വെച്ചില്ലെന്ന് പറഞ്ഞ് മാറിനിന്നവര്‍ക്കാണ് നഷ്ടം. ലീഗ് ഗ്രൂപ്പിസത്തിനെതിരെ ആഞ്ഞടിച്ച് പി.എം.എ.സലാം

തളിപ്പറമ്പ്: തളിപ്പറമ്പ് മുസ്ലിംലീഗിലെ ഗ്രൂപ്പ്‌പോരിനെതിരെ ആഞ്ഞടിച്ച് സംസ്ഥാന ജന.സെക്രട്ടെറി അഡ്വ.പി.എം.എ.സലാം. ബ്രോഷറില്‍ ഫോട്ടോ വെച്ചില്ലെന്ന് പറഞ്ഞ് സി.എച്ച്.സെന്റര്‍ സംഘടിപ്പിച്ച ഫാമിലി മീറ്റില്‍ വരാതിരുന്നത് ശരിയായില്ലെന്നും-വരാത്തവര്‍ക്ക് തന്നെയാണ് ഇതിന്റെ നഷ്ടമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ആരുടെയും പേരെടുത്ത് പരാമര്‍ശിക്കാതെ വിമര്‍ശിച്ചു. ഒന്നിച്ച് ഇരുന്ന് … Read More

മുസ്ലിംലീഗില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് തന്നെ വലിയ പുണ്യം: സംസ്ഥാന ജന.സെക്രട്ടെറി അഡ്വ.പി.എം.എ.സലാം.

പരിയാരം: മുസ്ലിംലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് തന്നെ വലിയ പുണ്യമാണെന്നും, പുണ്യ കര്‍മ്മങ്ങളുടെ കൂമ്പാരമാണ് മുസ്ലിം ലീഗെന്നും ലീഗ് സംസ്ഥാന ജന.സെക്രട്ടെറി അഡ്വ.പി.എം.എ.സലാം എക്‌സ് എം.എല്‍.എ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ല് തമ്മിലുള്ള അന്തര്‍ധാര സജീവമായി പറത്തുവന്നുകൊണ്ടിരിക്കുന്ന ഇന്നത്തെകാലത്ത് ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ … Read More

തൊഴില്‍ നികുതി അടക്കാത്ത അഭിഭാകര്‍ക്കെതിരെ നഗരസഭ.

തളിപ്പറമ്പ്: തൊഴില്‍ നികുതി നല്‍കാത്ത അഭിഭാഷകര്‍ക്കെതിരെ ആഞ്ഞെടിച്ച് തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗം. ഇന്നലെ നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭനാണ് വിഷയം കൗണ്‍സിലിന്റെ ശദ്ധയില്‍പെടുത്തിയത്. പെട്ടിക്കടക്കാരില്‍ നിന്ന് പോലും തൊഴില്‍ നികുതി പിരിക്കുന്ന നഗരസഭാ ജീവനക്കാര്‍ … Read More

മെയിന്‍ റോഡ് ക്ലീനാവാന്‍ ഒറ്റക്കെട്ട്-പക്ഷെ, ഭരണപക്ഷത്ത് ഒരു എന്നാലും ആശങ്ക.

  തളിപ്പറമ്പ്: മെയിന്‍ റോഡിലെ അനിധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് നടന്ന തളിപ്പറമ്പ് നഗരസഭാ യോഗത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാക്‌പോര് രൂക്ഷമായി. ഇന്നത്തെ സ്ഥിതിക്ക് പരിഹാരം വേണമെന്ന് എല്ലാവരും ഏകകണ്ഠമായി പറയുന്നുണ്ടെങ്കിലും ഭരണപക്ഷത്തെ ചിലരുടെ ഒരു എന്നാലും ആശങ്കയാണ് … Read More

ഇരിട്ടിയില്‍ ശീട്ടുകളി സംഘം പിടിയില്‍.

ഇരിട്ടി: പുള്ളിമുറി ശീട്ടുകളി നടത്തുകയായിരുന്ന എട്ടംഗസംഘത്തെ ഇരിട്ടി എസ്.ഐ എം.രാജീവന്റെ നേതൃത്വത്തില്‍ പിടികൂടി. മട്ടിണി ചാത്തുംമുറിയിലെ കായനടത്ത് വീട്ടില്‍ ഷാജി(47), മട്ടിണി എടയപ്പാറ വീട്ടില്‍ റെജി(49), കോളിത്തട്ട് പൊക്കാവില്‍ വീട്ടില്‍ പി.ടി.അനിക്കുട്ടന്‍(49), മട്ടിണി നെച്ചിയത്ത് വീട്ടില്‍ എന്‍.എം.രാജു(60), കോളിത്തട്ട് പുതുകുളത്തില്‍ വീട്ടില്‍ … Read More

എല്ലാമേഖലയിലും ബാലസൗഹൃദഅന്തരീക്ഷം സൃഷ്ടിക്കണം: ബാലസംഘം

പിലാത്തറ: കുട്ടികള്‍ ഇടപെടുന്ന സര്‍വമേഖകളിലും ബാലസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ബാലസംഘം കണ്ണൂര്‍ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. നവജാതശിശുക്കളെയടക്കം കൊന്നൊടുക്കുന്ന ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നും വയനാട് ഉരുള്‍പ്പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുളപ്പുറം ഇഎംഎസ് വായനാശാല ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച്ച തുടങ്ങിയ സമ്മേളനം … Read More

സി.എച്ച്.സെന്റര്‍ കുടുംബസംഗമം ചൊവ്വാഴ്ച്ച തളിപ്പറമ്പില്‍

പരിയാരം: സി.എച്ച് മുഹമ്മദ്‌കോയ മെമ്മോറിയല്‍ ചാരിറ്റബില്‍ സൊസൈറ്റി(സി.എച്ച്,സെന്റര്‍)സംഘടിപ്പിക്കുന്ന ഫാമിലി മീറ്റ് ഒക്ടോബര്‍ എട്ടിന് ചെവ്വാഴ്ച്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ഏഴാംമൈല്‍ ഹജുമൂസ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടെറി പി.എം.എ.സലാം ഉദ്ഘാടനം ചെയ്യും. … Read More

റിട്ട.എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: റിട്ട.എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പിലാത്തറ സി.എം.നഗറിലെ ഇടമന  രവീന്ദ്രനെയാണ്(72)താമസിക്കുന്ന വീടിന് പിറകിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഭാര്യ: പരേതയായ സീത. മക്കള്‍: സൂരജ് കിരണ്‍, സരിന്‍രാജ്.    

എം.ടിയുടെ വീട്ടിലെ മോഷണം: പാചകക്കാരിയും ബന്ധുവും അറസ്റ്റില്‍.

കോഴിക്കോട്: സാഹിത്യകാരന്‍ എം ടിയുടെ വീട്ടിലുണ്ടായ മോഷണത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എം ടിയുടെ വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന ബന്ധു പ്രകാശന്‍ എന്നിവരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചു വര്‍ഷമായി എംടിയുടെ വീട്ടിലെ പാചകക്കാരിയാണ് ശാന്ത. പല തവണയായി ശാന്ത … Read More

അമ്പലത്തറ കണ്ണോത്ത് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി.

അമ്പലത്തറ: അമ്പലത്തറ കണ്ണോത്ത് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. അമ്പലത്തറ സ്വദേശി ബീനയാണ് (40) മരിച്ചത്. ഭര്‍ത്താവ് ദാമോദരനെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രകോപിതനായ ദാമോദരന്‍ ബീനയെ കഴുത്തുഞെരിച്ചും … Read More