വാഹനാപകടത്തില്‍ മരിച്ച പ്രഭാകരന്റെ ശവസംസ്‌ക്കാരം നാളെ.

പരിയാരം: കാറിനിടിച്ച് റോഡില്‍ തെറിച്ചുവീണ സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ ടോറസ് ലോറിക്കടിയില്‍ പെട്ട് മരിച്ചു. മാതമംഗലം ടൗണില്‍ വാച്ച്‌റിപ്പേര്‍ ഷോപ്പ് നടത്തുന്ന ഓലയമ്പാടിയിലെ സി.പി.പ്രഭാകരന്‍(45)ആണ് മരിച്ചത്. ഇന്ന് രാവിലെ  9 ന് കുറ്റൂര്‍ കൂവപ്പയിലാണ് അപകടം നടന്നത്. വീട്ടില്‍ നിന്ന് മാതമംഗലത്തേക്ക് വരികയായിരുന്നു … Read More

ബൊമ്മക്കൊലു ഉല്‍സവത്തിന് തിരക്കേറി-എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയും ഭാര്യയും ദര്‍ശനത്തിനെത്തി.

തളിപ്പറമ്പ്: നവരാത്രി ആഘോഷത്തിന്‍ന്റെ ഭാഗമായി പെരുഞ്ചെല്ലൂരില്‍ പരമ്പരാഗത ശൈലിയില്‍ ഒരുക്കിയ ബൊമ്മക്കൊലു ദര്‍ശിക്കാന്‍ വന്‍ ജനപ്രവാഹം. നിരവധി തീമുകളിലായി ഒരുക്കിയ ബൊമ്മക്കൊലു ഈ മാസം 12 വരെ വൈകീട്ട് 6 മുതല്‍ 8 വരെ പൊതുജനങ്ങള്‍ക്ക് കാണാനുള്ള അവസരമുണ്ട്. രാമായണം, മഹാഭാരതം … Read More

വെരിഫിക്കേഷന്‍ ഭീഷണി-മധ്യവയസ്‌ക്കയുടെ 28 ലക്ഷം തട്ടിയെടുത്തതായി പരാതി.

തളിപ്പറമ്പ്: തളിപ്പറമ്പ് സ്വദേശിനിയെ സാമ്പത്തിക കുറ്റകൃത്യത്തില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും വെരിഫിക്കേഷന് ശേഷം തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 28 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തളിപ്പറമ്പ് നഗരസഭാ ഓഫീസിന് സമീപത്തെ മാങ്കൊമ്പില്‍ വീട്ടില്‍ ഉഷ.വി.നായരാണ്(58) തട്ടിപ്പിന് ഇരയായത്. ഹൈദരാബാദ് സാഫില്‍ഗുഡയിലെ ബാങ്ക് … Read More

വെറും മൂന്നാഴ്ചത്തെ ആലോചന; ശ്രീലേഖ ധീര വനിത, ബിജെപിക്ക് മുതല്‍ക്കൂട്ട്; 2026-ല്‍ കേരളത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് കെ സുരേന്ദ്രന്‍-

ശക്തി ഉപാസകരുടെ ഉത്സവമായ നവരാത്രി കാലത്ത് ഒരു ധീരവനിതയ്ക്ക് അംഗത്വം കൊടുക്കാന്‍ കഴിഞ്ഞത് അഭിമാന മുഹൂര്‍ത്തമാണെന്നും സുരേന്ദ്രന്‍ തിരുവനന്തപുരം: പൊലീസില്‍ നിരവധി പരിഷ്‌കാരങ്ങള്‍ക്കു നേതൃത്വം നല്‍കിയിട്ടുള്ള ധീരവനിതയാണ് ശ്രീലേഖയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊലീസില്‍ സ്ത്രീകളുടെ ശാക്തീകരണത്തിനു വേണ്ടി … Read More

നടന്‍ ടി.പി.മാധവന്‍(88) നിര്യാതനായി

കൊച്ചി: ചലച്ചിത്ര നടന്‍ ടി.പി.മാധവന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ടി.പി.മാധവനെ കഴിഞ്ഞ ദിവസം ശസ്ത്രിക്രിയക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. എട്ടുവര്‍ഷമായി … Read More

ഒറ്റയടിക്ക് പവന് 560 രൂപ കുറഞ്ഞു, കുതിപ്പ് നിര്‍ത്തി സ്വര്‍ണവില.

  കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,240 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7030 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ ഭേദിച്ച് 57,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച … Read More

അന്താരാഷ്ട്ര ചന്ദനമാഫിയ സംഘത്തിലെ കണ്ണികളായ ഏഴുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: അന്താരാഷ്ട്ര ചന്ദനമാറിയ സംഘത്തിലെ സുപ്രധാന കണ്ണികള്‍ തളിപ്പറമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായി. എട്ടംഗസംഘത്തിലെ ഒരാള്‍ ഓടിരക്ഷപ്പെട്ടു, ഏഴുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് 2.600 കിലോഗ്രാം ചെത്തിയൊരുക്കിയ ചന്ദനവും 18 കിലോഗ്രാം ചീളുകളും പിടികൂടി. ചന്ദനം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. … Read More

ബന്ധുവായ യുവാവിനെ വനത്തിനകത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും.

കാസര്‍ഗോട്: ബന്ധുവായ യുവാവിനെ വനത്തിനകത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും. അഡൂര്‍ വെള്ളക്കാനയിലെ സുധാകരന്‍ എന്നു വിളിക്കുന്ന ചിതാനന്ദനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ ഗണപ്പനായക്കിനെ കാസര്‍ഗോാട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെക്ഷന്‍സ് കോടതി ഒന്ന് … Read More

വയോധികന്‍ തോട്ടില്‍ മരിച്ചനിലയില്‍

ചുള്ളിക്കര എരുമപ്പള്ളത്തെ കരിയില്‍ വീട്ടില്‍ കെ.വി.ജോസഫാണ്(പാപ്പന്‍ ചേട്ടന്‍-99) മരിച്ചത്. ചുള്ളിക്കര: വയോധികന്‍ തോട്ടില്‍ മരിച്ച നിലയില്‍. കള്ളാര്‍ ചുള്ളിക്കര എരുമപ്പള്ളത്തെ കരിയില്‍ വീട്ടില്‍ കെ.വി.ജോസഫിനെയാണ്(പാപ്പന്‍ ചേട്ടന്‍- 99) വീട്ടിനടുത്തുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. പറമ്പില്‍ അടക്ക പെറുക്കാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ … Read More

പോഷകസമൃദ്ധി മിഷന്‍ ഏകദിനപരിശീലനവും പോഷകതോട്ടം കിറ്റ് വിതരണവും

മാതമംഗലം: എരമം-കുറ്റൂര്‍ പഞ്ചായത്ത് കൃഷിഭവന്‍ പോഷക സമൃദ്ധി മിഷന്‍ പദ്ധതി പ്രകാരം ഏകദിന പരിശീലനവും പോഷക തോട്ടം കിറ്റ് വിതരണവും കുറ്റൂര്‍ സാംസ്‌കാരിക നിലയത്തില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് … Read More